Shadow Approved

Shadow Approved

Share

എല്ലാവർക്കും എന്റെ നല്ല നമസ്ക്കാരം

ഞാൻ ചെറിയൊരു സാമ്പത്തിക സംരംഭം ആരംഭിച്ചിരിക്കുകയാണ്.
വിജയകരമായി പ്രവർത്തിച്ച് മുന്നോട്ട് പോകുവാൻ പ്രാർത്ഥിക്കണമെന്ന് ഹൃദയത്തിന്റെ ഭാഷയിൽ അപേക്ഷിക്കുന്നു....ഒപ്പം സംരംഭത്തെ കുറിച്ച് നിങ്ങൾക്ക് പരിചയപെടുത്തുന്നു.

പലിശ രഹിത കുറി

₹1000/-‌ യുടെ 20 തവണ സ്കീം
(എല്ലാ‌ മാസവും 1-ാം തിയ്യതി ₹1000/- വെച്ച് അടയ്ക്കുക)


വിളി-കുറി
നറുക്ക്-കുറി
മെച്ച്യൂരിറ്റി-കുറി

Want your school to be the top-listed School/college in Kannur?
Click here to claim your Sponsored Listing.

Website

Address


Kannur
670003