Rights thinks
28/02/2022
Rssക്കാർ വെട്ടികൊലപ്പെടുത്തിയ ഹരിയേട്ടേൻ്റെ വീട് #സി_ഒ_ടി_നസീർ സന്ദർശിച്ചു.ഭാർത്താവ് നഷ്ടപ്പെട്ട് കരഞ്ഞു തളർന്ന ഭാര്യയെ കണ്ടു. അചഛനെ നഷ്ടപ്പെട്ട് വേദന കടിച്ച് അമർത്തുന്ന പെൺമക്കളെ കണ്ടു. അവരുടെ അത്താണി ആയ ചേട്ടനെ നഷ്ടപ്പെട്ട് കരഞ്ഞ് തളർന്ന സാഹോദരങ്ങളെ കണ്ടു. ഈ കൊലപാതകത്തിൽ നിന്നും Rss എന്ത് നേടി? രാഷ്ട്രിയത്തിൻ്റെ പേരിൽ കൊലപാതകങ്ങൾ നടത്തുന്ന പാർട്ടികൾ എന്ത് സന്ദേശമാണ് ജനങ്ങൾ നൽക്കുന്നത് ?
30/11/2021
ബാല്യകാലം മൊബൈൽ ഫോണിൽ ഒതുങ്ങിപ്പോയ ഇപ്പോഴത്തെ ന്യൂ ജെനെറേഷൻ പിള്ളേർക്ക് കിവീസ് സംഘടിപ്പിക്കുന്ന ഫുട്ബോൾ മേള ഈ വരുന്ന ഡിസംബർ 5.12.2021 ഞായർ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ.
കളിക്കാൻ താൽപര്യമുള്ള ടീമുകൾ ഈ നമ്പറിൽ ബന്ധപ്പെടുക്ക
8891787175:
9995329140:
.fanskerala
04/11/2021
വധശ്രമ കേസിൽ നിന്ന് തലശ്ശേരി എം.എൽ.എ (എ.എൻ.ഷംസീറിനെ) ഒഴിവാക്കി;ഉപരോധ സമരവുമായി സി.ഒ.ടി നസീർ
Click here to claim your Sponsored Listing.
Category
Website
Address
Kannur
670101