Balcony Ticket
03/06/2026
നെടുമങ്ങാട്ട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മനസ്സുലഞ്ഞ് വേദന പങ്കുവെച്ചു കെ.എസ് ചിത്ര.
'കേവലം ഒന്നര വയസ്സു മാത്രം പ്രായമുള്ള അർഷിദ് മോൻ്റെ വിയോഗ വാർത്ത ഉള്ളുലയ്ക്കുന്നു. മനസ്സ് അസ്വസ്ഥമാക്കുന്നു. ഭയം തോന്നുന്നു. ഇത്തരം ക്രൂര സംഭവങ്ങൾ ഇനിയുണ്ടാവതിരിക്കട്ടെ, മനുഷ്യസമൂഹം സ്വയം നവീകരിക്കപ്പെടട്ടെ. പ്രാർത്ഥനകൾ മാത്രം'.
02/06/2026
അമ്മയുടെ കാൽ ഒടിഞ്ഞത് എങ്ങനെയെന്ന് വിശദീകരിച്ച് സാന്ദ്രയുടെ മകൾ 💖
Want your business to be the top-listed Media Company in Kannur?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kannur