Malabar Riders
23/08/2025
#മീറ്റോണം_പോന്നോണം🏵️
അങ്ങനെ ഓണം ഇങ്ങെത്തി..
കൂടെ നമ്മുടെ ഓണം മീറ്റും..
കുട്ടികൾ മുതൽ മുതിർന്നവർ വരെ കൊണ്ടാടുന്ന സമൃധിയുടെയും ഐശ്വര്യത്തിന്റെയും കേരളത്തിന്റെ സ്വന്തം ഓണാഘോഷം.. വർഷത്തിലൊരിക്കൽ തന്റെ കേരളാനാട് സന്ദർശിക്കാൻ വരുന്ന മഹാബലി തമ്പുരാനെ സ്വീകരിക്കാൻ കേരളക്കര ഒരുങ്ങി കഴിഞ്ഞു... കൂടെ കേരളത്തിലെ പ്രധാന ബസ് ഫാൻ കൂട്ടായ്മയായ മലബാർ റൈഡഴ്സും..
ഈ വരുന്ന ഓഗസ്റ്റ് 31 ഞായറാഴ്ച കേരളത്തിന്റെ ജന്മഭൂമിയായ വയനാടിന്റെ തലസ്ഥാന നഗരിയിലാണ് ഇക്കൊല്ലത്തെ നമ്മുടെ ഓണം മീറ്റ് അതെ 'കല്പറ്റ'യിൽ..
നമ്മുക്ക് ഒതുകൂടാം കല്പറ്റ ബസ് സ്റ്റാൻഡിൽ...
പഴയ ബന്ധങ്ങൾ പുതുക്കാനും, പുതിയ ബന്ധങ്ങൾ സൃഷ്ട്ടിക്കാനും കുറച്ചു നേരം സൗഹൃദ സല്ലാപത്തിൽ ഏർപെടുവാനും നമ്മുക്ക് എന്നാ അങ്ങ് ചുരം കയറിയാലോ..
മലബാർ റൈഡേഴ്‌സ് മീറ്റ് ഇതുവരെ പങ്കെടുക്കാൻ പറ്റാത്ത എല്ലാ കൂട്ടുകാരും തീർച്ചയായും ഈ ഓണം മീറ്റ് ആദ്യ മീറ്റാക്കി മാറ്റാൻ ശ്രമിക്കുമല്ലോ..എന്നാ വിട്ടൂടെ മലനിരകളുടെയും പച്ചപ്പിന്റെയും ഭംഗി തുളുമ്പുന്ന വയനാടൻ മണ്ണിലേക്ക്...
Click here to claim your Sponsored Listing.
Category
Website
Address
Kannur
Kannur
670001