SHEMI VLOGS

SHEMI VLOGS

Share

01/04/2026

തളിപറമ്പിൽ tkgovindan വേണ്ടി ഷാഫി പറമ്പിൽ എത്തിയപ്പോൾ

01/04/2026

പാലക്കാട്കരോട് ramesh pisherodykku പറയാൻ ഉള്ളത്

11/07/2025

With Shameem Shemi – I just got recognised as one of their top fans! 🎉

13/12/2024

IPL കപ്പിൽ ആദ്യം മുത്തമിട്ട ആ 11 പേര് !
ക്രിക്കറ്റ് നിർത്തി മടങ്ങിയവരും ,ഒഴിവാക്കിയവരും , നിരോധനം കിട്ടിയവരും , മരണത്തെ പുൽകിയ ക്യാപ്റ്റനും , 500 വിക്കറ്റുമായി ജഡേജയും !!!

09/12/2024

ഇപ്പോഴത്തെ ജനറേഷന്റെ ഒരു കാര്യം😁

07/12/2024

Pushpa 1- ഇൽ ഫഹദ് അല്ലുവിനെ side ആക്കി എന്ന narrative എയറിൽ ഉള്ളപ്പോൾ അതിനെ balance ചെയ്യാൻ pushpa തന്നെയാണ് എല്ലാം pushpa യുടെ മുന്നിൽ shikhawath sir ഒന്നുമല്ല എന്ന് കാണിക്കാൻ വേണ്ടി fahad നെ മനപ്പൂർവം കോമാളി ആയി part 2 വിൽ അവതരിപ്പിച്ചതായി തോന്നി 🥱

ശെരിക്കും first പാർട്ടിലെ police cabin സീനിൽ fahad ശെരിക്കും score ചെയ്തു (അത് അംഗീകരിക്കുന്ന അല്ലു ഫാൻസിനെ നേരിട്ട് അറിയാം ) പക്ഷെ sukumar ഒക്കെ വിചാരിച്ചതുനപ്പുറം fahad nte റോളിന് reach കിട്ടി 💥 ആ reach ഇവർ ഇങ്ങേരെ clawn ആക്കി spoil ചെയ്തുകളഞ്ഞു 🫠

Want your business to be the top-listed Beauty Salon in Kannur?
Click here to claim your Sponsored Listing.

Category

Telephone

Address


Variyath Valappil House
Kannur
670001