Pace Akademi

Pace Akademi

Share

Our mission is to encourage competititive spirit among vibrant young students.

26/07/2024

8-12(CBSE/STATE) ക്ലാസ്സുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ക്ലാസ്സുകൾ, എൻ‍ട്രൻസ് പരിശീലനം എന്നിവയ്ക്ക് പകുതി ഫീസിൽ പേസ് അക്കാദമിയിൽ അഡ്മിഷൻ നൽകുകയാണ്. വിവിധ ജീവകാരുണ്യ സംഘടനകളുടേയും ട്രസ്റ്റുകളുടേയും സഹകരണത്തോടെയാണ് പേസ് അക്കാദമി ചെങ്ങളായി സെന്ററിലെ ട്യൂഷൻ ക്ലാസ്സുകൾക്കും എൻട്രൻസ് പരിശീലനത്തിനും സ്കോളർഷിപ്പ് നൽകുന്നത്. ട്യൂഷൻ ഫീസിന്റെ നേർപ്പകുതി മാത്രം നൽകി അഡ്മിഷൻ നേടാം. സാമ്പത്തിക പിന്നോക്കാവസ്ഥ പരി​ഗണിച്ച് മാത്രമായിരിക്കും സ്കോളർഷിപ്പിനുള്ള അർഹത. താല്പര്യമുള്ള കുട്ടികൾ എത്രയും പെട്ടന്ന് ഇതോടൊപ്പം നൽകിയ ​ഗൂ​ഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനായി സബ്മിറ്റ് ചെയ്യുക.​ഗൂ​ഗിൾ ഫോം- https://forms.gle/jYs79qYGC4a1TP6G9. Pace Akademi Study Centre,First Floor, Insaf Complex, Chengalayi, Sreekandapuram, Kannur. ​Contact:📞04602085175(Call),📲 9497267175 (WhatsApp).

07/06/2024

വിദേശരാജ്യങ്ങളിലേക്ക് MBBS, പാരാമെഡിക്കൽ, എൻജിനീയറിം​ഗ് തുടങ്ങിയ കോഴ്സുകൾക്കായി പോകാൻ തയ്യാറെടുക്കുന്നവർ തീർച്ചയായും കാണുക. സൗജന്യ കൺസൾട്ടേഷന് ​ഗൂ​ഗിൾ ഫോം സബ്മിറ്റ് ചെയ്യുക. https://forms.gle/NhVik9GoKuFaVoHLA. Contact:📞04602085175(Call),7909125175 (Call), 9847564520 (Call),📲 9497267175 (WhatsApp).

06/06/2024

+1,+2 സയൻസ്, കൊമേഴ്സ് ട്യൂഷൻ ബാച്ചുകളിലേക്കുള്ള ( Entrance Oriented Batch&Tuition Only Batch) സ്കോളർഷിപ്പോടെയുള്ള അഡ്മിഷൻ തുടരുന്നു. ✨ അ‍ഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക. Contact:📞04602085175(Call),7909125175 (Call), 9847564520 (Call),📲 9497267175 (WhatsApp).

03/06/2024

പേസ് അക്കാദമിയുടെ ശ്രീകണ്ഠപുരം-ചെങ്ങളായി സ്റ്റഡി സെന്ററിൽ 6 മുതൽ 12 വരെയുള്ള CBSE/KERALA BOARD കുട്ടികൾക്ക് ട്യൂഷൻ ക്ലാസ്സുകൾ, +1,+2 ഇന്റ​ഗ്രേറ്റഡ് എൻട്രൻസ് പരിശീലനവും ട്യൂഷനും, NEET, JEE റിപ്പീറ്റഡ് ബാച്ച് പരിശീലനം എന്നിവ നൽകുന്നു. മികച്ച പഠന അന്തരീക്ഷത്തിനായുള്ള വിപുലമായ സൗകര്യങ്ങളാണുള്ളത്. സുസജ്ജമായ ലൈബ്രറി, റീഡിം​ഗ് ഹാൾ, ഡിജിറ്റൽ ലൈബ്രറി, കഴിവുറ്റ അധ്യാപകർ, സ്മാർട് ക്ലാസ്സ് മുറികൾ എന്നിവ പേസ് അക്കാദമി എൻട്രൻസ് സ്റ്റഡി സെന്ററിനെ വേറിട്ടതാക്കുന്നു. അ‍ഡ്മിഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക.Contact:📞04602085175(Call),7909125175 (Call), 9847564520 (Call),📲 9497267175 (WhatsApp).

Want your school to be the top-listed School/college in Kannur?
Click here to claim your Sponsored Listing.

Category

Telephone

Address


Kannur
670631