ProClean
Our motto is customer satisfaction to the fullest. For more details, Call/WhatsApp : +919048476898.
വാട്ടർ ടാങ്ക് ക്ളീനിങ് വെറും 750രൂ മുതൽ...
കെമിക്കലുകൾ ഒന്നും തന്നെ ഉപയോഗിക്കാതെ ഹൈ പ്രെഷർ ജെറ്റ് പമ്പ് ഉപയോഗിച്ചാണ് ProClean വാട്ടർ ടാങ്ക് വൃത്തിയാക്കുന്നത്. ടാങ്കിൽ ഇറങ്ങാതെ ഇൻഡസ്ട്രിയൽ വാക്വം ക്ളീനർ ഉപയോഗിച്ച് ടാങ്കിലെ ചെളിയും പായലും നീക്കം ചെയ്യുന്നത്. തുടർന്ന് UV ബ്ലാസ്റ്റർ ഉപയോഗിച്ച് ടാങ്ക് പൂർണമായും അണുവിമുക്തമാക്കുന്നു..
ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കുമായി വിളിക്കൂ : 9048476898
03/04/2022
ഇനി കറി വെക്കുമ്പോൾ ധൈര്യമായി വെള്ളം ടാങ്കിൽ നിന്ന് എടുക്കാം...!!!
ഓരോ 6 മാസം കൂടുമ്പോഴും നമ്മുടെ വാട്ടർ ടാങ്ക് തുറന്ന് ചെളിയും പായലും നീക്കം ചെയ്ത് വൃത്തിയാക്കേണ്ടതാണ്.. അതിലൂടെ നമ്മുടെ പൈപ്പിൽ എന്നും ശുദ്ധജല ലഭ്യത ഉറപ്പു വരുത്താൻ കഴിയുന്നു... ശുദ്ധമായ വെള്ളമാണ് ആരോഗ്യപൂർണമായ ജീവിതത്തിനു ആധാരം.
വൃത്തിഹീനമായ വെള്ളം ജലജന്യ രോഗങ്ങള്‍ വരാൻ കാരണമായേക്കാം. Diarrhea, Cholera, Typhoid, Dysentery & Hepatitis A തുടങ്ങിയവ അവയിൽ ചിലത് മാത്രം.
കെമിക്കലുകൾ ഒന്നും തന്നെ ഉപയോഗിക്കാതെ ഹൈ പ്രെഷർ ജെറ്റ് പമ്പ് ഉപയോഗിച്ചാണ് ProClean വാട്ടർ ടാങ്ക് വൃത്തിയാക്കുന്നത്. തുടർന്ന് സ്ലഡ്ജ് റിമൂവൽ പമ്പ് ഉപയോഗിച്ച് ടാങ്കിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചെളിയും പായലും നീക്കം ചെയ്യുന്നു.. ശേഷം ഇൻഡസ്ട്രിയൽ വാക്വം ക്ളീനർ ഉപയോഗിച്ച് പൊടിയും മറ്റും നീക്കം ചെയ്യുന്നു, തുടർന്ന് UV ബ്ലാസ്റ്റർ കൊണ്ട് ടാങ്ക് അണു വിമുക്തമാക്കുന്നു...
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ : 9048476898
Click here to claim your Sponsored Listing.
Category
Website
Address
Kannur
670741
Opening Hours
| Monday | 9am - 9pm |
| Tuesday | 9am - 9pm |
| Wednesday | 9am - 9pm |
| Thursday | 9am - 9pm |
| Friday | 9am - 9pm |
| Saturday | 9am - 5pm |
| Sunday | 9am - 9pm |