AICER
We will Guide and Lead your student for a Successful Future by let him/her to choose his/her own aptitude and Taste Based field of study all along the way from lower classes to upper level of Education.
11/03/2020
എഞ്ചിനീയറിംഗിനും മെഡിസിനുമപ്പുറം ഒരു ലോകമുണ്ട്. അഭിരുചികൾക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന അനേകം തൊഴിൽ മേഖലകൾ.പക്ഷെ ഭൂരിപക്ഷം രക്ഷിതാക്കൾക്കും കുട്ടികൾക്കുമതറിയില്ല.
എട്ടാം ക്ലാസു മുതൽ മോട്ടിവേഷൻ പ്രക്രിയയിലൂടെ, വെക്കേഷൻ സമയത്തും ഞായറാഴ്ചകളിലും,നിരന്തര പരിശീലനത്തോടെ നിങ്ങളുടെ കുട്ടി ആർജിച്ചെടുക്കുന്ന ഒരു തീരുമാനമുണ്ട്. ഞാനെന്താകണമെന്ന്. ഈ ലോകത്ത് എനിക്ക് പറ്റിയ തൊഴിൽ മേഖല ഏതാണെന്ന്.
കുട്ടിയെ ഇതിന് പ്രാപ്തമാക്കുന്ന കേരളത്തിലെ ആദ്യത്തെ തുടർ പരിശീലന കരിയർ മോട്ടിവേഷൻ സ്ഥാപനമാണ് "എയ്സർ"
കൂടുതൽ അറിയുവാൻ താഴെ Sign Up ചെയ്യൂ ..
𝑭𝒐𝒖𝒏𝒅𝒂𝒕𝒊𝒐𝒏:
Continuous Career Guidance + Maths -English-Science-Social Science Special attention
Introduction to all competitive exams.
പ്രത്യേകതകൾ:
✒️കരിയർ ഗൈഡൻസ് എല്ലാ ആഴ്ചയിലും. ഭാവിയിലെ കോഴ്സുകൾ, അഭിരുചി പരീക്ഷകൾ, ഉന്നത പദവിയും ജോലിയും ,ഗവേഷണം, എൻട്രർപ്രണർഷിപ്പ്,
കണക്ക്, സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, റീസണിംഗ്
✒️ വിഷമം നേരിടുന്ന വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ.
✒️ ലോക വിവരം പകരുന്ന നോളജ് സെഷൻ, വായനാ പരിചയം,പേർസണാലിറ്റി, ലീഡേർഷിപ്പ്, ഇംഗ്ലീഷ് കമ്യൂണിക്കേഷൻ, ഡിബേറ്റ്, ഡിസ്കഷൻ, ചാപ്റ്റർ വൈസ് ക്വിസ്, ഓഡിയോ വിഷ്വൽ പരീക്ഷകൾ .സ്മാർട്ട് ലേണിംഗ് സെഷൻ.
✒️ 150 മണിക്കൂർ ക്ലാസ് റൂം സെഷൻ.
✒️ പ്രവേശനം ആരംഭിച്ചു. സീറ്റുകൾ പരിമിതം.
𝙏𝙚𝙚𝙣𝙖𝙜𝙚 𝘾𝙖𝙧𝙚:
Continuous Coaching on all Competitive exams
( Arithmetic + GK + Reasoning + English for Civil Service + Class One Officer Posts)
പ്രത്യേകതകൾ
✒️ Introduction to all competitive Entrance Exams like NDA, JEE, CA, NIFT,B. Design, CLAT Uceed , CDS, IIM, IIT etc
✒️ Civil Service, UPSC നടത്തുന്ന മറ്റു പരീക്ഷകൾ, SSC, IBPS, NDA, CDS, Railway ,Insurance, PSC (KAS) തുടങ്ങി എല്ലാ ഉന്നത തസ്തികകളിലേയ്ക്കുള്ള objective-Descriptive മൽസര പരീക്ഷകൾ ആത്മവിശ്വാസത്തോടെ നേരിടാനുള്ള സമഗ്ര പഠനവും പരിശീലനവും Online and offline.
✒️ Arithmetic, English Shortcut Methods
✒️ How to face Interview
✒️ Group discussion and online Testing
✒️ 150 മണിക്കൂർ ക്ലാസ് റൂം സെഷൻ.
പ്രവേശനം ആരംഭിച്ചു. സീറ്റുകൾ പരിമിതം.
www.aicer.org
Phone: +91 8590269050
+91 8590268747
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Down Town Mall, Near Koyli Hospital, Talap
Kannur
670002