Sabitha C K
Known for grassroots-level engagement and consistent service to the people
14/04/2026
ഏവർക്കും വിഷു ആശംസകൾ
17/03/2026
ശരിക്കും ജനങ്ങൾക്ക് വേണ്ടത് വികസനമല്ലേ?
അതാണ് ഓരോ തിരഞ്ഞെടുപ്പിലും ജനങ്ങൾ ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം. വാഗ്ദാനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല, ജീവിതം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ജനങ്ങൾ വിലയിരുത്തുന്നത്.
ജനങ്ങൾ വികസനത്തെ തിരിച്ചറിയുന്നവരാണ്.
ഉദുമയിലെ ജനങ്ങളും അതിന് വില കൊടുക്കുന്നവരാണ്.
അതിനാൽ വികസനത്തിന്റെ രാഷ്ട്രീയമാണ് LDF മുന്നോട്ട് വെക്കുന്നത് – അതാണ് ജനങ്ങളുടെ വിധിയിലും പ്രതിഫലിക്കുക.
Click here to claim your Sponsored Listing.
Category
Website
Address
Ambalathara
Kanhangad
671531