ANAS MON
Future Talent Technology Over all 23 Years of experience in IT & ITes,We provide complete solution for IT Infrastructure, CCTV, Home Automation, Wifi Solutions, Biometric and Gate Barrier etc..
15/10/2022
Installed Load balancer Router Roadways Edappally.
രണ്ടോ അതിലധികമൊ വ്യത്യസ്ത ഇന്റർനെറ്റ് കണക്ഷനുകൾ പ്രവർത്തിപ്പിക്കുന്നതിന്നാണ് LOAD BALANCER ഉപയോഗിക്കുന്നത്. ഒരു ബ്രോഡ്ബൻഡ് കട്ട് ആയാലും അടുത്ത കണക്ഷൻ ഓട്ടോമാറ്റിക്കായി ചേഞ്ച് ഓവർ ആയി ഇന്റർനെറ്റ് കണക്ഷൻ യാതൊരുവിധ തടസ്സവും കൂടാതെ ഉപയോഗിക്കാൻ സാധിക്കും.
01/10/2022
PM Modi To Launch 5G Services At A Telecom Event Today..
ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കമിടും. രാവിലെ 10ന് ഡല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പമാകും മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിടുക. തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാകും ആദ്യഘട്ടത്തില്‍ സേവനം ലഭിക്കുക.
ദീപാവലിക്ക് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പ്രധാന നഗരങ്ങളില്‍ 5 ജി എത്തുമെന്ന് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ടെല്ലും വിെഎയും 5ജി ഉടന്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ആദ്യഘട്ടത്തിലെ സേവനത്തിനായി 13 നഗരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെട്ടില്ല. 2023 അവസാനത്തോടെ രാജ്യമാകെ 5ജി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Kalamassery
Opening Hours
| Monday | 9:30am - 8pm |
| Tuesday | 9:30am - 8pm |
| Wednesday | 9:30am - 8pm |
| Thursday | 9:30am - 8pm |
| Friday | 9:30am - 8pm |
| Saturday | 9:30am - 8pm |