Counter Corner
25/06/2019
23/05/2019
വേളൂക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പൂന്തോട്ടമൊരുക്കി
കൊറ്റനല്ലൂർ അക്ഷര അങ്കണവാടിയിലെ (N 0 - 14) ക്ലബ്ബംഗങ്ങൾ.
25/08/2018
കലാലയ കൊറ്റനല്ലൂരിൻ്റെ ഓണാഘോഷം പുല്ലൂർ വിയാനി ഭവനിലെ അന്തേവാസികൾക്കൊപ്പം.
ഓണസദ്യയും ഓണസമ്മാനവുമായി ക്ലബ്ബംഗങ്ങൾ പടി കയറിച്ചെന്നപ്പോൾ ഹൃദയ വാതിൽ തുറന്നവർ സ്വീകരിച്ചു. അവർ പങ്കുവെച്ച പാട്ടുകളിലും സ്കിറ്റുകളിലും രോഗാതുരതയുടെ ആവലാതികൾക്കപ്പുറം ആതിഥേയത്വത്തിൻ്റെ സ്നേഹോഷ്മളതയായിരുന്നു. അവരോടൊപ്പം ആടിയും പാടിയും ഒന്നിച്ചിരുന്നോണമുണ്ടും വിശേഷങ്ങൾ പങ്കുവെച്ചും ആ നാലു ചുവരുകൾക്കുള്ളിലെ പുതിയൊരു ലോകം അറിയുകയായിരുന്നു. കയ്യിലോരോണസമ്മാനമായി പുതുവസ്ത്രവും നൽകി, വീണ്ടും ഞങ്ങൾ വരുമെന്ന വാക്കിനാൽ പടിയിറങ്ങവെ പിന്നിൽ വീശിയ ഒരു പാട് കൈകളും സ്നേഹത്താൽ നിറഞ്ഞ മനസ്സുകളും .
ഇതിൻ്റെ പൂർണ്ണതയ്ക്ക് സഹായിച്ച എല്ലാ സുമനസ്സുകളോടും
നന്ദിയും കടപ്പാടും .
- കലാലയ -
24/08/2018
വേളൂക്കര പഞ്ചായത്തിലെ 14-നമ്പർ അക്ഷര അങ്കണവാടിയിൽ സ്വാതന്ത്രൃദിനത്തിൽ കൗമാര പ്രായക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ചൈൽഡ്‌ലൈനിൻ്റെ ശ്രീ.ജീനോ സാർ ക്ലാസ്സെടുത്തു.
Click here to claim your Sponsored Listing.
Category
Website
Address
Kottanellur
Irinjalakuda
680662