Xellent Learning
09/12/2023
28/06/2023
Eid Mubarak to All
Xellent Learning
+1/+2 Science & Commerce Tuition
Entrance Coaching
02/05/2023
*IAS ഉദ്യോഗാർഥികൾക്കുള്ള ഫാറൂഖ് കോളേജ് സിവിൽ സർവീസ് സ്കോളർഷിപ് പരീക്ഷ. അപേക്ഷ ഈ മാസം 5 വരെ*
*സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തെ സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അവസരമൊരുക്കുന്ന ഫാറൂഖ് കോളേജ് സിവിൽ സർവീസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് മെയ് 5 വരെ അപേക്ഷ നൽകാം.*
*കോഴിക്കോട് :* ഐ. എ.എസ് , ഐ. പി. എസ് , . ഐ.എഫ്.എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് സെലക്ഷൻ നേടുന്നതിന് വേണ്ടി യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷക്ക് സൗജന്യ പരിശീലനം നൽകുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി കോഴിക്കോട് ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമി ഒരു വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
*2023 മെയ് 13, 14, 15 തിയ്യതികളിൽ നടക്കുന്ന പ്രാഥമിക ഓൺലൈൻ പരീക്ഷയിലും തുടർന്നുള്ള Personality Test/ Interview ലും മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക.*
സ്കോളർഷിപ്പിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമിയിൽ ലഭ്യമാകും. സിവിൽ സർവീസ് പ്രീലിമിനറി, മെയിൻസ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. രാജ്യത്തെ വിദഗ്ധ സിവിൽ സർവീസ് അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.
*ക്ലാസുകൾ 2023 ജൂൺ 19 ന് ആരംഭിക്കും.*
സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 250/- രൂപയാണ്.
*ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2023 മെയ് 5 ആണ്*
*Application Link👇*
http://www.farookcollege.online/pminstitute/
സ്കോളർഷിപ് പരീക്ഷയെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും ഓൺലൈൻ ആയി അപേക്ഷ നൽകുന്നതിനും *www.farookcollege.ac.in* എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
*ഫോൺ : 9207 755 744, 8547 501 775*
*Xellent Learning, Petta, Feroke*
*+1,+2 Science & Commerce Admission Open, Contact @ 9207733770, 9207733771*
Farook College (Autonomous) ©All rights reserved to Farook College (Autonomous), Kozhikode | Privacy policy | Terms & conditions | Powered by w3.css
21/04/2023
Eid Mubarak to All
Click here to claim your Sponsored Listing.
Category
Telephone
Website
Address
2nd Floor, THK Tower, Opposite Juma Masjid, Petta
Feroke
673631
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |