Healthacation
21/06/2026
Happy Father's Day to every dad who makes life’s journey a little easier and a lot more beautiful.
16/06/2026
Monsoon vibe അന്വേഷിച്ചു നടക്കുവാണോ? എങ്കിൽ നിങ്ങൾ അന്വേഷിച്ചു നടക്കുന്ന vibe ഹെൽത്തക്കേഷനിൽ ഉണ്ട്. ലൈറ്റ് ഹൗസിൽ നിന്നു മഴ കണ്ടും bamboo ഹട്ടിൽ ടൈം സ്പെൻഡ് ചെയ്തും സ്വിമ്മിങ് പൂളിൽ എൻജോയ് ചെയ്തും ഓഫ്‌റോഡ് ജീപ്പ് റൈഡ് പോയുമെല്ലാം ഈ മഴക്കാലം കളറാക്കാൻ ഹെൽത്തക്കേഷൻ ഒരുങ്ങി കഴിഞ്ഞു. നിങ്ങളുടെ ഗാങ്ങിനൊപ്പം vibe ചെയ്യാൻ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ...
04/06/2026
കോട്ടയത്തിന്റെ സ്വന്തം ഇല്ലിക്കൽ കല്ലിലെ healthacation resort ൽ നിങ്ങളുടെ ഉറ്റ സുഹൃത്തുക്കളുമായി ഒരു റിസോർട് സ്റ്റേ പ്ലാൻ ചെയ്താലോ? നിങ്ങളുടെ ഗ്യാങ് റെഡിയാണെങ്കിൽ ഇപ്പൊ തന്നെ ബുക്ക് ചെയ്യൂ... ആസ്വദിക്കൂ ഒരു പെർഫെക്റ്റ് stay!
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Illikkal Kallu
Erattupetta
686586