BAYT ARCH
31/12/2021
HAPPY NEW YEAR 2022
27/10/2021
സ്വന്തമായി ഒരു വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണെല്ലോ. ആ സ്വപ്നം യാഥാർഥ്യമാക്കുമ്പോൾ ഒരു കാര്യം ഓർക്കുക. വീട്ടിൽ സമാധാനം ലഭിക്കണമെങ്കിൽ അതിന്റെ നിർമാണ ചിലവ് നമ്മുടെ കൈകളിൽ നിൽക്കുന്നതാവണം. മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ആവരുത് നമ്മുടെ വീട്.
നമ്മുടെ വീട് നമുക്ക് സന്തോഷം നൽകുന്നതായിരിക്കണം ഒപ്പം സമാധാനവും..
എന്നോ വരുന്ന അതിഥിക്ക് വേണ്ടി വിശാലമായ ഒരു മുറി തന്നെ പണിഞ്ഞിടുന്നത് നമ്മൾ കാണാറുള്ളതല്ലേ. അതുപോലെ എന്തൊക്ക അനാവശ്യ ചിലവുകൾ.
വീട് നിർമ്മിക്കുന്നതിനു മുൻപ് തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ ആലോചിച്ചു നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന വീട് നിർമ്മിക്കു..
അതുപോലെ ഓരോ സ്ഥലത്തിനും പല രീതിയിലാണ് കാറ്റും വെളിച്ചവും കടന്നു വരുന്നത്, അത് മനസിലാക്കി വീടിന്റെ പ്ലാൻ വരച്ചാൽ വീടിനുള്ളിൽ നല്ല രീതിയിൽ കാറ്റും വെളിച്ചവും ലഭിക്കുകയും ചെയ്യും..
ഇതെല്ലാം കൃത്യമായി നിരീക്ഷിച്ചു നിങ്ങളുടെ സ്വപ്ന ഭവനം ഞങ്ങളിലൂടെ യഥാർഥ്യമാക്കാം...
BAYT ARCH BUILDERS & DEVELOPERS
Mob: 8281105749,
8281389749
Contact on whatsapp :
http://wa.me/+918281105749
വീട് വെക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പരമാവധി ഷെയർ ചെയ്യുക... നന്ദി
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Erattupetta
686121
Opening Hours
| Monday | 9am - 8pm |
| Tuesday | 9am - 8pm |
| Wednesday | 9am - 8pm |
| Thursday | 9am - 8pm |
| Friday | 9am - 8pm |
| Saturday | 9am - 8pm |