Crescent Academy
13/01/2025
നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുകയും സഹകരിക്കുകയും ചെയ്തിരുന്ന കാദർ സാഹിബ് ക്രെസെന്റ് സ്കൂളിന്റെ പ്രവർത്തനങ്ങളോടും താല്പര്യത്തോടെ
സഹകരിച്ചിരുന്നു.
പല നിർണായക ഘട്ടത്തിലും അദ്ദേഹത്തിന്റെ സഹായം വിലമതിക്കാനാവാത്തതാണ്. നന്മയുള്ള
പ്രവർത്തനങ്ങൾ സ്വപ്നം കാണുകയും പള്ളി
മദ്രസ പോലുള്ള സംരംഭങ്ങളോട് പ്രത്യേകം താല്പര്യം കാണിക്കുകയും പലപ്പോഴും അത് പങ്കുവെക്കുകയും ചെയ്തിരുന്നു.
നാഥാ ഞങ്ങളുടെ സഹോദരനെ സ്വീകരിക്കുകയും ഉന്നതമായ പ്രതിഫലം നൽകി അനുഗ്രഹിക്കണേ .
അദ്ദേഹത്തിന്റെ മക്കളുടെമേൽ അനുഗ്രഹം ചൊരിയുകയും അവരുടെ കുടുംബത്തിന് സമാധാനം പ്രദാനം ചെയ്യണേ ആമീൻ.....
12/08/2024
പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ *ശ്രീ.ഗോപിനാഥ് മുതുകാട്* ക്രസന്റ് സ്കൂൾ സന്ദർശിച്ചപ്പോൾ
സാമിപ്യം, *Dr. Muhammad* (മറ്റക്കൊമ്പനാൽ), **മുഹമ്മദ് നദീർ മൗലവി* (ക്രസന്റ് അക്കാഡമി ചെയർമാൻ, ) *ജാഫർ* (എമർജ് കണ്ണാശുപത്രി ഡയറക്ടർ,) *P.P Noushad* (ക്രസന്റ് അക്കാഡമി കമ്മറ്റി അംഗം). തുടങ്ങിയവർ പങ്കെടുത്തു. ക്രസന്റിന്റെ പ്രവർത്തനങ്ങൾ മഹനീയവും ഉന്നതവുമാണെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. വീണ്ടും ക്രസന്റ് സന്ദർശിക്കാൻ എത്തിച്ചേരുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
ദേശീയ ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ക്രസന്റ് സ്കൂൾ വിദ്യാർത്ഥികളോടൊപ്പം ഒത്തുചേർന്നപ്പോൾ.....
ക്രെസെന്റ് അക്കാഡമിയുടെ കിഴിൽ ആരംഭിക്കുന്ന സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയ്നിങ് കോഴ്സ് ബഹു അഹമ്മദ് ദേവർകോവിൽ (മന്ത്രി തുറമുഖം മ്യൂസിയം വകുപ്പ്) ഉദ്ഘാടനം ചെയ്തു.
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Erattupetta
686582
17/08/2024