First Report

First Report

Share

05/06/2026

കൊട്ടിയൂ‍ർ ക്ഷേത്രത്തിലെ ചടങ്ങുകളിൽ അവകാശവാദവുമായി മുസ്ലിം കുടുംബം എത്തിയ സംഭവം നിഷ്കളങ്കമോ സദുദ്ദേശപരമോ അല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ വത്സൻ തില്ലങ്കേരി. വൈശാഖ മഹോത്സവത്തെ തകർക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്നും ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കണ്ണൂർ പ്രസ്ക്ലബിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊട്ടിയൂരിലെ ചടങ്ങുകളുടെ അവകാശം 64 ഹിന്ദു സമുദായങ്ങൾക്ക് മാത്രമാണ്. നീരെഴുന്നള്ളത്ത് ദിവസം ചിലർ കൊട്ടിയൂരിൽ ഇല്ലാത്ത ആചാരം ഉണ്ടെന്ന് പറഞ്ഞു വന്നു. ബാവലിയിൽ സഞ്ചരിക്കാനുള്ള പാത ഒരുക്കുന്നത് തങ്ങളുടെ കുടുംബം എന്ന് പറഞ്ഞാണ് അവർ എത്തിയത്. ബാവലിക്കെട്ട് എന്ന ചടങ്ങ് മുൻ കാലങ്ങളിൽ നടന്നിട്ടില്ല. ആർക്കും അറിയാത്ത കാര്യം പെട്ടെന്ന് വന്ന് ചെയ്തത് നിഷ്കളങ്കമല്ല .

05/06/2026

ഇസ്ലാം ജിമ്മിന് പകരമിതാ ഹിന്ദു ജിം ! ISLAM GYM | BJP KERALA

05/06/2026

ആദ്യമന്ത്രിസഭാ യോഗത്തിന് ശേഷമാണ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡി.കെ. സൗജന്യ യാത്ര പ്രഖ്യാപിച്ചത്. 'കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം പെണ്‍കുട്ടികള്‍ക്ക് മാത്രമെന്താ സൗജന്യ യാത്രയെന്ന് ആണ്‍കുട്ടികള്‍ സങ്കടം പറഞ്ഞിട്ടുണ്ട്. ഇതാ ബസുകളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും യാത്ര ഫ്രീയാക്കുകയാണ്' എന്നായിരുന്നു ഡികെയുടെ പ്രഖ്യാപനം. ആഡംബര ബസുകളൊഴികെ എല്ലാ ബസിലും വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി പ്രത്യേക പാസിന് അപേക്ഷിക്കണം. ഇതുകൊണ്ട് ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ 'നമ്മുടെ മക്കളാണ്, അവരുടെ യാത്രയ്ക്ക് എത്ര കോടി ചെലവായാലും നമ്മളത് ചെയ്യും. ഇത് ഡി.കെ.യുടെ സര്‍ക്കാരാണ്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Want your business to be the top-listed Media Company in Eranakulam?
Click here to claim your Sponsored Listing.

Telephone

Address


Strike Media Corps LLP, 60/40 , 3rd Floor, JC Chambers , Panamballi Nagar, Opposite Kairali Flat, Ernakulam/
Eranakulam
682036