SFI - STAS, Edappally
സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (SFI) 13 ലക്ഷത്തിലധികം അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. 1970 ല്‍ തിരുവനന്തപുരത്ത് വെച്ചാണ് എസ്.എഫ്.ഐ രൂപീകരിക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ 40 വര്‍ഷത്തിലധികമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ തീക്ഷ്ണമായ അവകാശ പോരാട്ടങ്ങള്‍ക്കും ജനവിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ശക്തമായ പ്രതിരോധവും പ്രതിഷേധവും എസ്.എഫ്.ഐ സംഘടിപ്പിച്ചിട്ടുണ്ട്.
22/08/2017
സ്റ്റാസിന്റെ മണ്ണ് വീണ്ടും ചുവപ്പിച്ച പ്രിയ സഖാക്കളേ.. സുഹൃത്തുക്കളെ.. നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ..
SFI എന്ന മഹാ പ്രസ്ഥാനത്തിനെതിരെ പ്രവർത്തിച്ച ഓരോരുത്തർക്കുമുള്ള ചെകിട്ടത്തടിയാണ് നിങ്ങൾ നൽകിയ ഓരോ വോട്ടും..
ഒളിഞ്ഞും മറഞ്ഞും ദുഷ്ട ശക്തികൾ തകർക്കാൻ ശ്രമിച്ചത് ആയിരം സഖാക്കൾ ചോര കൊടുത്തു ചുവപ്പിച്ച പ്രസ്ഥാനത്തെയാണ്.. അങ്ങിനെ തകർന്നു മണ്ണടിയുന്ന പ്രസ്ഥാനമായിരുന്നെങ്കിൽ എന്നെ അത് നിലച്ചു പോയേനെ... സത്യമുള്ള പ്രസ്ഥാനമാണ് SFI. എത്ര നുണ പ്രചാരണങ്ങൾ നടത്തിയാലും, എത്ര കുതികാൽ വെട്ടിയാലും ആ പടുമരം കടപുഴകില്ല .. കാരണം അതിനു താങ്ങായ് എന്നും സഖാക്കൾ ഉണ്ടാകും!
06/08/2017
29/07/2017
Sfi Stasഇടപ്പള്ളിയുടെ നേദ്രിതത്തിൽ കോള്ളേജിന്റ ശോചനീയാവസ്ഥആയ പoിപികുവാൻ അദ്ധ്യാപകരില്ല,കോളേജിലെ മുഴുവൻ teaching and non teaching staff ഇനേം പിരിച്ചുവിട്ടതായി ഓർഡർ വന്നതിനെ തുടർന്ന് അവർ സമരത്തിലും ഏർപ്പെട്ടിരിക്കുയാണ്.
അവർക്കഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടും ഇതിനൊരു മറുപടിയും തീരുമാനവും എത്രമാത്രം പെട്ടന്ന് ലഭിക്കുന്നതിനായി കോളേജിലും പുറത്തും SFI stas unit vytila area കമ്മിറ്റിയുടെ നിർദേശം അനുസരിച്ച് പ്രധിഷേധ പ്രകടനം നടത്തി
പടികുക........
പോരാടുക.....
ജിഷ്ണുവിന്റെ മരണം ആത്മഹത്യ അല്ല ,കൊലപാതകമാണ്...
സ്വാശ്രയ കോളേജുകളെ കോൺസെൻട്രേഷൻ ക്യാമ്പുകളാക്കാൻ
അനുവദിക്കില്ല എന്ന മുദ്രവാക്യം ഉയർത്തി നാളെ കോളേജിൽ പ്രതിഷേധ പ്രകടനം നടത്തണം...
09/11/2016
മറിച്ചു നോക്കുക ചരിത്ര താളുകൾ.. അവിടെക്കാണാം പോരാട്ടത്തിൻ ചോരയിലെഴുതിയ ഇതിഹാസങ്ങൾ...
Click here to claim your Sponsored Listing.
Category
Website
Address
STAS Edappally
Edapally
682024