PS. Rasheed

PS. Rasheed

Share

01/10/2025
12/01/2025

നാളെ കെഎസ്ആർടിസി യാത്ര ഫ്യൂവൽസ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കും

13.01.2025 ന് കെഎസ്ആർടിസിയുടെ എല്ലാ യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകളും സാധാരണ നിലയിൽ തുറന്നു പ്രവർത്തിക്കുന്നതാണ്.

കെഎസ്ആർടിസിയുടെ നിലവിലെ 15 യാത്ര ഫ്യൂവൽസ് ഔട്ട്ലെറ്റുകൾ
👇
തിരുവനന്തപുരം സിറ്റി
വികാസ് ഭവൻ
കിളിമാനൂർ
ചടയമംഗലം
മാവേലിക്കര
ചേർത്തല
മൂന്നാർ
മൂവാറ്റുപുഴ
ചാലക്കുടി
നോർത്ത് പറവൂർ
പൊൻകുന്നം
തൃശ്ശൂർ
ഗുരുവായൂർ
കോഴിക്കോട്
പെരുമ്പാവൂർ

Want your business to be the top-listed Finance Company in Chengannur?
Click here to claim your Sponsored Listing.

Address


Chengannur
690509