Titanic veena Nashidha Saleem Veena nashi
സ്വപ്നം സാക്ഷാത്കരിച്ചു അനേകായിരങ്ങൾ നടത്തിയത് തിരിച്ചുവരവില്ലാത്ത യാത്രയായിരുന്നു ടൈറ്റാനികിന്റേത്.ഉല്ലാസയാത്രയിലെ ഓരോ നിമിഷങ്ങളും എങ്ങനെയായിരുന്നു എന്ന് വർഷങ്ങൾക്ക് ശേഷം സ്ക്രീനിൽ തെളിഞ്ഞപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ജാക്കിന്റെയും റോസിന്റെയും പ്രണയനിർഭരമായ നിമിഷങ്ങൾ കൂടിയായിരുമന്നു. അവ ഒപ്പിയെടുത്ത ആ ഗാനം ഇന്നും ഓരോ ഹൃദയങ്ങളിലും ഭദ്രമാണ്.വേറിട്ട ഒരു അവതരണവുമായി വീണയിൽ ആ ഗാനം പുനർജനിപ്പികുമ്പോൾ മറ്റൊരു തലത്തിലേയ്ക്ക് കേൾവിക്കാരെ എത്തിക്കുകയാണ്. Ft || @nashidhaveena Caption || @manjujohn777 🔔Turn on notification option for faster updation