Sahachari

Sahachari

Share

06/07/2021
23/04/2020

നിർധന രോഗികൾക്കായി
സഹചാരി ഫണ്ട് ശേഖരണം

എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെൽ റമളാൻ മാസത്തിൽ ഫണ്ട് ശേഖരണം നടത്തും.

കഴിഞ്ഞ പതിമൂന്ന് വർഷമായി റമളാനിലെ ആദ്യ വെള്ളിയഴ്ച സംസ്ഥാനത്തെ പള്ളികൾ കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടത്താറുള്ളത്.

ലോക്ക് ഡൗൺ കാരണം ഈ വർഷം ശാഖ കമ്മിറ്റികൾ മുഖേന പ്രത്യേക വാട്ട്സ്ആപ്പ് കൂട്ടായ്മകളിലൂടെയാണ് ഫണ്ട് ശേഖരണം നടത്തുക.
വ്യക്തികളെ നേരിൽ കണ്ടും പ്രവർത്തകർ സംഭാവന കൈപ്പറ്റും.

കഴിഞ്ഞ ഒരു വർഷം മാത്രം ഒന്നരക്കോടി രൂപയുടെ സാമ്പത്തിക സഹായം സംസ്ഥാനത്ത് വിവിധ രോഗികൾക്കായി സഹചാരിയിൽ നിന്നും നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ലോക്ക് ഡൗൺ കാരണം പ്രയാസത്തിലായ ആയിരത്തിഒരുനൂറ് കിഡ്നി രോഗികൾക്ക് രണ്ടായിരം രൂപ വീതം ഡയാലിസിസ് ധനസഹായം കഴിഞ്ഞ ആഴ്ച നൽകിയിരുന്നു.

സർക്കാർ ആശുപത്രികളിൽ സേവനം ചെയ്യുന്ന വിഖായ വളണ്ടിയർമാർ മുഖേന മരുന്ന് വിതരണം.

ഡയാലിസിസ് ചെയ്യുന്നവർക്ക് മാസാന്ത ധനസഹായം.

കാൻസർ രോഗികൾക്ക് പ്രത്യേക പദ്ധതി.

റോഡപകടങ്ങളിൽ ഗുരുതരമായി പരുക്കേറ്റവർക്ക് അടിയന്തിര ധനസഹായം.

സംസ്ഥാനത്ത് മുന്നൂറ്റി എഴുപത് സഹചാരി സെന്റർ മുഖേന രോഗികൾക്കാവശ്യമായ വിവിധ ഉപകരണങ്ങളും രോഗീപരിചരണവും.

ഫണ്ട് ശേഖരണം വൻ വിജയമാക്കാൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ ആഹ്വാനം

എക്കൗണ്ട് നമ്പർ: 67045362268,
ഐ എഫ് എസ് സി:SBIN0070301, എസ്.ബി.ഐ,
ആനീ ഹാൾ റോഡ് ബ്രാഞ്ച്, കോഴിക്കോട്

Mobile uploads 12/06/2015
Photos 11/03/2015

Relief Distribution

Want your organization to be the top-listed Non Profit Organization in Calicut?
Click here to claim your Sponsored Listing.

Address


Calicut
673002