Let us think
10/01/2014
നിങ്ങളെക്കുറിച്ച് ആളുകള്‍ എന്തുപറയുന്നുവെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ആളുകള്‍ എന്തെങ്കിലും പറയട്ടെ മരണത്തില്‍ ഞാനും അവരും തുല്യരാണ്. ഞാന്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ അവര്‍ അവരുടെ ചോദ്യത്തിനും ഉത്തരം പറയണം. അവര്‍ക്ക് എന്നെക്കുറിച്ച് എന്തും പറയാം.
ബ്രിട്ടീഷുകാരന്‍ ശൈഖിനോട് ചോദിച്ചു:
മുസ്ലിം സ്‌ത്രീകള്‍ പുരുഷന്മാരുമായി ഹസ്‌തദാനം ചെയ്യാത്തതെന്താണ്?.
........................
........................
ശൈഖ് തിരിച്ച് ചോദിച്ചു:
ബ്രിട്ടീഷ് രാജ്ഞിയുമായി നിങ്ങള്‍ ഹസ്‌തദാനം ചെയ്യാറുണ്ടോ?
ഇല്ലെന്നായി ബ്രിട്ടീഷുകാരന്‍
എങ്കില്‍ മുസ്‌ലിം സ്‌ത്രീകള്‍ മുഴുവനും ബ്രിട്ടീഷ് രാജ്ഞികള്‍ക്ക് തുല്യരാണ്...................
Click here to claim your Sponsored Listing.
Category
Website
Address
Calicut