norc.in

norc.in

Share

12/06/2026

കട്ടിലിൽ കിടന്നാൽ നടുവേദന മാറുമോ ❓

11/06/2026

വേദന സഹിച്ച് മുന്നോട്ട് പോകാതെ,
ശരിയായ സമയത്ത് ശരിയായ ചികിത്സ തിരഞ്ഞെടുക്കൂ.


MRI റിപ്പോർട്ട് പരിശോധിച്ച്, രോഗനിർണ്ണയം അനുസരിച്ച് മാത്രമാണ് സ്പൈനൽ ഡീകമ്പ്രഷൻ തെറാപ്പി നൽകുന്നത്. അതുകൊണ്ട് ഓരോ രോഗിക്കും നല്ല റിസൾട്ട്‌ ലഭിക്കും.

📍 NORC (Neuro Ortho Rehabilitation Centre), കുറ്റിക്കാട്ടൂർ, കോഴിക്കോട്
Ph: 9539269394

01/06/2026

NORC Inpatient Rehabilitation നൽകുന്ന പ്രധാന സേവനങ്ങൾ:

✔️ Inpatient Rehabilitation Care
✔️ Doctor Consultation & Regular Monitoring
✔️ 24×7 Nursing Care
✔️ Physiotherapy
✔️ Occupational Therapy
✔️ Speech & Swallowing Therapy
✔️ Dietitian Support
✔️ Counselling
✔️ Personalised Rehabilitation Programs
✔️ Functional Training & Daily Living Support
ഓരോ രോഗിയുടെയും ആരോഗ്യനിലയും ലക്ഷ്യങ്ങളും വിലയിരുത്തി പ്രത്യേകമായി തയ്യാറാക്കുന്ന റീഹാബിലിറ്റേഷൻ പദ്ധതികളിലൂടെ, പരിചയസമ്പന്നരായ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിൽ മികച്ച പരിചരണം ഉറപ്പാക്കുന്നു.

📞 : +91 90729 39494
📍 : Kuttikkattur, Calicut

18/05/2026

വേദനയില്ലാതെ നടക്കാം.

Contact Us : 9072939494
Location : Calicut, Kuttikkattur

13/05/2026

ദീർഘനേരത്തെ കമ്പ്യൂട്ടർ ഉപയോഗം കഴുത്തുവേദനയ്ക്ക് കാരണമാകാം.❗️
Contact us: 9539269394
NORC, kuttikattur

26/04/2026

When hope meets the right rehabilitation, recovery begins.Neuro Ortho Rehab Centre Kuttikkatoor, Caring for You Always.

Want your business to be the top-listed Beauty Salon in Calicut?
Click here to claim your Sponsored Listing.

Category

Address


Norc. In Kuttikkatoor
Calicut
673008