Risala Update

Risala Update

Share

08/06/2026

ആ നിമിഷം നിങ്ങള്‍ ഓര്‍ക്കൂ. ഭൂമിപിളര്‍ന്ന് ഇല്ലാതാവട്ടേ എന്ന് വിതുമ്പിയിട്ടുണ്ടാവില്ലേ ആ സ്ത്രീയുടെ ഉള്ള്. ജാതി, മണം എന്നൊക്കെയുള്ള വാക്കുകള്‍ എത്ര ഭയാനകമായി അവരെ വേട്ടയാടിയിട്ടുണ്ടാകാം. അയ്യോ, അവരത് പറയുമ്പോള്‍ ഞാന്‍ ആ മുഖത്തേക്ക് നോക്കി. മരിച്ചവരുടെ മുഖത്തെ ഒരുതരം പേടിപ്പിക്കുന്ന നിര്‍വികാരത. ജാതിയധിക്ഷേപം മരണം തന്നെയാണ്. നടന്നത് കേരളത്തിലാണ്.

ഊരൂട്ടമ്പലത്തെ ജാതിദുര്‍ഗന്ധം വലിയ മുറിവാണ്. മുറിവൈദ്യം കൊണ്ട് കാര്യമില്ല

Read Now: https://risalaupdate.com/story/ooruttambalam-school-caste-discrimination

സഞ്ജയന്‍ 2.0
➖➖➖➖➖➖➖➖➖

🫆 𝐔𝐏𝐃𝐀𝐓𝐄
Ooruttambalam

07/06/2026

ഹൃദയങ്ങളോട് കഥപറഞ്ഞ്✨

കാണാം രിസാല അപ്ഡേറ്റ് യൂട്യൂബ് ചാനലിൽ
ഇന്ന് വൈകീട്ട് 5 മണിക്ക്

'കഥ പറയാം' എന്ന ആമുഖ വാക്യത്തിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ അദൃശ്യമായ സൗന്ദര്യം, അവരുടെ സംസ്കാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യുന്ന ഒരു ആവേശകരമായ ഉള്ളടക്ക സ്രഷ്ടാവായ പി.ടി. മുഹമ്മദിനൊപ്പം ബിനോയ്‌ തോമസ് നടത്തിയ അഭിമുഖം...

യാത്ര, വിദ്യാഭ്യാസം, ഭക്ഷണം, സംസ്കാരം എന്നിവയെ കുറിച്ചും സംസാരിക്കുന്നു. അർത്ഥവത്തായ കഥപറച്ചിൽ ഇഷ്ടപ്പെടുന്ന ഏതൊരാളും തീർച്ചയായും കാണേണ്ട ഒന്ന്.
➖➖➖➖➖➖➖➖➖

🫆 𝐔𝐏𝐃𝐀𝐓𝐄

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Telephone

Address


2nd Floor, Musthafa Tower, Mankavu, Mini Bypass Rd, Kozhikode
Calicut
673007