Jish
22/06/2026
അയ്യോ പാവം 🙏🙏🙏
14/06/2026
പിറന്നാൾ ആണ് ഒന്ന് വിഷ് ചെയ്യാമോ? ❤️🔥
09/06/2026
അതിഥി ദേവോ ഭവ: അമേരിക്കൻ സഞ്ചാരിക്ക് എടിഎം കാർഡ് തിരികെ നൽകാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാവ്
കേരളത്തിന്റെ അതിഥി സൽക്കാരവും സത്യസന്ധതയും ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വരച്ചുകാട്ടി ഒരു നന്മക്കഥ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
അമേരിക്കയിൽ നിന്നുമെത്തിയ ഒരു വിനോദസഞ്ചാരിക്ക് അവർക്ക് നഷ്‌ടപ്പെട്ട എടിഎം കാർഡ് തിരികെ നൽകാനായി കൃഷ്ണ എന്ന മലയാളി യുവാവും സുഹൃത്തുക്കളും താണ്ടിയത് 14 മണിക്കൂറോളമാണ്.
കേരളം ചുറ്റിക്കാണാൻ എത്തിയതായിരുന്നു ആ അമേരിക്കൻ വനിത. ഒരു തീരദേശ നഗരത്തിലെ എടിഎം കൗണ്ടറിൽ നിന്നും പണമെടുക്കുന്നതിനിടെ അവർ തൻ്റെ കാർഡ് അവിടെ മറന്നുവെച്ചു. അഞ്ച് മണിക്കൂറുകൾക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് കാർഡ് നഷ്‌ടപ്പെട്ട വിവരം അവർ അറിയുന്നത്. ഇന്ത്യയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് സമയമടുത്തതിനാൽ പരിഭ്രാന്തിയിലായ അവർ, യാത്രയ്ക്കിടെ പരിചയപ്പെട്ട ഒരു ഡിഎച്ച്എൽ (DHL) ജീവനക്കാരനെ ഉടൻതന്നെ സഹായത്തിനായി ബന്ധപ്പെടുകയായിരുന്നു.
അടുത്ത ദിവസം തന്നെ കാർഡ് എടിഎം കൗണ്ടറിൽ നിന്നും കണ്ടെത്തിയെങ്കിലും മറ്റൊരു പ്രതിസന്ധി നേരിട്ടു. അന്ന് ഞായറാഴ്ച ആയതിനാൽ കൊറിയർ സർവീസുകൾ ഒന്നും തന്നെ പ്രവർത്തിച്ചിരുന്നില്ല. വിദേശ വനിതയ്ക്ക് ഇന്ത്യ വിടാൻ ബാക്കിയുള്ളത് വെറും 36 മണിക്കൂർ മാത്രം. ഇവിടെയാണ് കൃഷ്ണയും സുഹൃത്തുക്കളും രക്ഷകരായി അവതരിക്കുന്നത്.
സഞ്ചാരിയെ സഹായിക്കാൻ തന്നെ തീരുമാനിച്ച കൃഷ്ണ, തന്റെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഒരു ഓട്ടോറിക്ഷയിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. ആ അപരിചിതയ്ക്ക് കാർഡ് നേരിട്ട് കൈമാറാനായി ആറ് മണിക്കൂറോളം സമയമാണ് അവർ ഒറ്റയടിക്ക് യാത്ര ചെയ്തത്. പോയിവരാൻ ആകെ എടുത്തത് 14 മണിക്കൂറോളം! തനിക്ക് കാർഡ് തിരികെ നൽകാനായി ഇത്രയധികം കഷ്‌ടപ്പെട്ട് യാത്ര ചെയ്തെത്തിയ യുവാക്കളെ കണ്ട് ആ അമേരിക്കൻ സഞ്ചാരി ശരിക്കും അമ്പരന്നു.
സന്തോഷസൂചകമായി അവർ കൃഷ്ണയ്ക്ക് പണം നൽകാൻ ശ്രമിച്ചെങ്കിലും അവൻ അത് സ്നേഹപൂർവ്വം നിരസിക്കുകയാണ് ചെയ്തത്.
🙏
08/06/2026
ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
ജീവിതത്തിലെ ഒരു പ്രധാന ദിവസമാണിന്നു... എന്താണെന്ന് പറയാമോ?
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kolathod Road
Calicut
673636