Modicare

Modicare

Share

02/10/2021

_Team Global kondotty proudly announcing_ *BRAND NEW DIRECTOR*
*AMINA CALICUT*
_" വിജയികൾ ലക്ഷ്യത്തിൽ ശ്രദ്ധിക്കുന്നു ."_

മകളുടെ കയ്യിൽ നിന്നും മോദികേർ പ്രൊഡകറ്റ് വാങ്ങി ഉപയോഗിക്കുകയും , അതിൻ്റെ കോളിറ്റി മറ്റുളളവരോട് പറയുകയും അവരെല്ലാം പ്രൊഡക്റ്റ് ആവശ്യപെടുകയും അറിയാതെ ബിസിനസ്സ് രൂപാന്തരപെടുകയും ചെയ്തു .മോദി കേർ ചെയ്യാൻ ഏതൊരാൾക്കും ചെയ്യാമെന്ന് മനസ്സിലാക്കി ,മകളുടെ സഹായത്തോടെ തന്നെ ടീം ഡിവലപ്പ് ചെയ്ത് കുറഞ്ഞ സമയം കൊണ്ട് മോദി കേർ ബിസിനസ്സിൽ നിന്നും മാസവരുമാനം ലഭിക്കുന്ന പൊസിഷനായ ഡിറക്ടർ പോസ്റ്റ് നേടുകയും ചെയ്ത എനർജറ്റിക്ക് ലീഡർ ആമിന മാഡത്തിന് അഭിനന്ദനങ്ങൾ
തുടർന്നും വലിയ വിജയങ്ങൾ നേടിയെടുക്കാൻ സാധികട്ടെ എന്നാശംസിക്കുന്നു
Go fast SED with one lakh soon🏆🎊👏👏👏👏👏👏👏🚘💵🚔💵🚘✈️✈️🚘

01/10/2021

മോഡികെയറിലൂടെ ഹൗസ് ബോണസ് വീടു വെക്കാനായി കമ്പനി നമുക്ക് തരുന്ന ബോണസ് house fund atchivers

Want your business to be the top-listed Business in Calicut?
Click here to claim your Sponsored Listing.

Website

Address


Calicut
673001