Home Library
20/12/2025
പി .ഭാസ്കരൻ അൻപേന്തിയ വില്ലാളി
അന്‍പേന്തിയ വില്ലാളി’ എന്ന ധ്വനിസുന്ദരമായ ശീര്‍ഷകത്തിലുള്ള സി.എസ്. മീനാക്ഷിയുടെ ഈ പുസ്തകം പി. ഭാസ്‌കരന്‍ എന്ന അനന്യപ്രതിഭയെ സംക്ഷിപ്തമായി അടയാളപ്പെടുത്താനുള്ള അഭിനന്ദനീയമായ പരിശ്രമമാണ്. കണ്ടുകിട്ടിയതും അല്ലാത്തതുമായ മുവ്വായിരത്തില്‍പ്പരം ഗാനങ്ങളും ഒട്ടേറെ കവിതകളും തന്നുപോയ ഭാസ്‌കരന്‍ മാസ്റ്ററെക്കുറിച്ചെഴുതുമ്പോള്‍ പാട്ടുകളുടെ പശ്ചാത്തലത്തിലേ അര്‍ത്ഥപൂര്‍ണ്ണത കൈവരൂ. എന്നാല്‍ പാട്ടെഴുത്തിന്റെ വലയത്തെ അതിലംഘിച്ചു പരന്നുപരന്നുപോകുന്ന ബഹുവിധ സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ കൂടിയുള്ളതാണ് ആ ജീവിതം. അതിന്റെ വൈപുല്യത്തെ ബോദ്ധ്യപ്പെടുത്തുകകൂടി ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത.
-റഫീക്ക് അഹമ്മദ്
ജീവിതത്തിന്റെ ഓരോ ഋതുവിലും ഒപ്പമുണ്ടായിരുന്ന പാട്ടുകളിലൂടെ മലയാളിക്ക് പ്രിയങ്കരനായ പി. ഭാസ്‌കരന്റെ കാലാതീതമായ രചനകളെക്കുറിച്ചുള്ള ആസ്വാദനവും പഠനവും.
സി.എസ്. മീനാക്ഷിയുടെ ഏറ്റവും പുതിയ പുസ്തകം
📚📚📚📚📚📚📚📚📚📚📚
💸 Price: ₹180/-
💸Discount:
📮Postage : 20/-
📝 PB ₹:
📖📖📖📖📖📖📖📖
🛒പുസ്തകങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കുവാൻ സന്ദർശിക്കുക: https://wa.me/c/919746957787
📕https://chat.whatsapp.com/I0df7OiahM34716Gwiu3IA?mode=ems_copy_t
Order Now and Get it Delivered to Your Doorstep! ☎ 9746957787
20/12/2025
കാഫ്ക, റിൽക്കെ, ബോദ്ലേർ, റോസ ലക്സംബർഗ്, ബീഥോവൻ, കീറ്റ്സ് തുടങ്ങി 35 സ്ത്രീപുരുഷന്മാർ തങ്ങൾ സ്നേഹിച്ചവർക്കെഴുതിയ പ്രണയലേഖനങ്ങൾഏതു ഭാഷയിലാണ് ഞാൻ നിനക്കെഴുതേണ്ടത്?/ പ്രണയലേഖനങ്ങൾ
📚📚📚📚📚📚📚📚📚📚📚
💸 Price: ₹250/-
💸Discount:
📮Postage :
📝 PB ₹:
📖📖📖📖📖📖📖📖
🛒പുസ്തകങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കുവാൻ സന്ദർശിക്കുക: https://wa.me/c/919746957787
📕https://chat.whatsapp.com/EyqDWAUJvnsL7a5A9xCjvy?mode=wwc
Order Now and Get it Delivered to Your Doorstep! ☎ 9746957787
20/12/2025
ഓരോ ഇന്ത്യക്കാരനും ഓർമയും ചരിത്രവും സംയോജിപ്പിച്ചുകൊണ്ട് വായിക്കേണ്ട സാമൂഹിക വിവരണത്തിൻ്റെ തീക്ഷ്‌ണമായ അവസ്ഥയാണ് ഗസാല വഹാബ് വരച്ചെ ടുത്തത്. Born A Muslim എന്നത് ശ്രദ്ധേയമായ ഒരു പുസ്‌തകമാണ്. ജീവിച്ചുതീർത്ത അനുഭവത്തിന്റെയും ചരിത്രത്തിന്റെ ഗർജനത്തിന്റെയും അപൂർവസമന്വയം.
മുകുൾ കേശവൻ, ചരിത്രകാരനും എഴുത്തുകാരനും
ഇന്ത്യൻ മുസ്ലിംകളുടെ ദുരവസ്ഥയെ വളരെ അനുതാപത്തോടെയും സൂക്ഷ്മമതയോ ടെയും അവതരിപ്പിക്കുന്ന കൃതിയാണിത്. ഓർമകളിലൂടെയും വാർത്താവിവരണങ്ങളി ലൂടെയും ഡോക്യുമെൻ്ററി വിശകലനങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് അതിവിശാല മായ ചരിത്ര-രാഷ്ട്രീയഭൂമികയിൽ നിന്ന് തന്മയത്വത്തോടെ പകർത്തിയെടുത്ത വിവിധ ങ്ങളായ പ്രദേശങ്ങളിലും വർഗങ്ങളിലുമെല്ലാം നിന്നുള്ള വ്യക്തിജീവിതങ്ങളുടെ ഹൃദയ സ്പർശിയായ കഥകൾ ഇതിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ പൊതുവ്യ വഹാരങ്ങളിലേക്ക് കാലോചിതവും നിർണായകവുമായ ഒരിടപെടലാണ് Born A Muslim നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു മതങ്ങളിലോ ആദർശങ്ങളി ലോ ഉള്ളവരാണെങ്കിലും ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാരനും നിർബന്ധമായും വായി ച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.
-രാമചന്ദ്രഗുഹ, ചരിത്രകാരനും എഴുത്തുകാരനും
📚📚📚📚📚📚📚📚📚📚📚
💸 Price: ₹780/-
💸Discount:10%
📮Postage :
📝 PB ₹:
📖📖📖📖📖📖📖📖
🛒പുസ്തകങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കുവാൻ സന്ദർശിക്കുക: https://wa.me/c/919746957787
📕https://chat.whatsapp.com/EyqDWAUJvnsL7a5A9xCjvy?mode=wwc
Order Now and Get it Delivered to Your Doorstep! ☎ 9746957787
20/12/2025
സാമ്രാജ്യത്വ ആഗോളവല്‍ക്കരണം
ഏത് തരത്തിലുള്ള ആഗോളവൽക്കരണമാണ് നമുക്ക് ഇന്നുള്ളത്? ഒരു പുത്തൻ ലിബറൽ ആഗോളവൽക്കരണം. അത് ഇങ്ങനെ തുടർന്നുപോകുമോ? ഇല്ല. അതിന് നീണ്ടകാലത്തെ നിലനിൽപ്പുണ്ടോ? തീർച്ചയായും ഇല്ല, പെട്ടെന്ന് അല്ലെങ്കിൽ താമസിയാതെ അതിന് നിലനിൽപ്പ് നഷ്ടപ്പെടും.📚📚📚📚📚📚📚📚📚📚📚
💸 Price: ₹160/-
💸Discount:10%
📮Postage : 40/-
📝 PB ₹:
📖📖📖📖📖📖📖📖
🛒പുസ്തകങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കുവാൻ സന്ദർശിക്കുക: https://wa.me/c/919746957787
📕https://chat.whatsapp.com/I0df7OiahM34716Gwiu3IA?mode=ems_copy_t
Order Now and Get it Delivered to Your Doorstep! ☎ 9746957787
Click here to claim your Sponsored Listing.
Category
Telephone
Website
Address
Home Library
Calicut
673017