EcBizz
PSC One Time Registration നടത്തിയില്ലേ . PSC One Time Registration ചെയ്യാത്തവർക്ക് അക്ഷയയിലൂടെ അപേക്ഷിക്കാം
എന്താണ് PSC വൺ ടൈം രജിസ്ട്രേഷൻ ❓
കേരള PSC വഴി നടത്തുന്ന റിക്രൂട്ട്മെൻ്റ് പരീക്ഷകൾക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ആദ്യം PSC വൺ ടൈം രജിസ്ട്രേഷൻ നടത്തണം.
വൺ ടൈം രജിസ്ട്രേഷൻ നടത്തുന്ന സമയത്ത് നാം നൽകുന്ന യൂസർ ഐഡിയും പാസവേഡും ഉപയോഗിച്ച് ആണ് പിന്നീട് ഉള്ള റിക്രൂട്ട്മെൻ്റ്കൾക്ക് അപേക്ഷിക്കേണ്ടത്.
PSC വൺ ടൈം രജിസ്ട്രേഷൻ സമയത്ത് എന്തെല്ലാം രേഖകൾ നൽകണം ❓
നമ്മുടെ ബേസിക് ഡാറ്റയും,അഡ്രസ്സ്, വിദ്യാഭ്യാസ യോഗ്യതകൾ etc.... തുടങ്ങിയ കാര്യങ്ങൾ ചേർക്കണം.
ഇവയോടൊപ്പം ഫോട്ടോയും ഒപ്പും നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.
PSC notification വരുന്നത് എങ്ങിനെ മനസ്സിലാക്കാം ❓
യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്താൽ നോട്ടിഫിക്കേഷൻ കാണാം.
എന്താണ് PSC കൺഫർമേഷൻ ❓
അപേക്ഷ സമർപ്പിച്ച് പരീക്ഷ തിയതി പ്രഖ്യാപിക്കുമ്പോൾ അന്നെ ദിവസം പരീക്ഷ എഴുതാൻ റെഡി ആണെന്ന് കൊടുക്കുന്നതാണ് Confirmation. Confirmation കൊടുക്കാത്തവർക്ക് പരീക്ഷ എഴുതാൻ സാധിക്കില്ല.
PSC പരീക്ഷ തീയതികൾ എങ്ങിനെ മനസ്സിലാകും ❓
പരീക്ഷയുടെ ഹാൾടിക്കറ്റ് വരുന്ന സമയത്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള മെസ്സേജ് വരും.
സ്നേഹപൂർവ്വം അക്ഷയ🥰
അക്ഷയ - ഒരു കേരള സർക്കാർ സംരംഭം
അപേക്ഷ സമർപ്പിക്കുവാനും കൂടുതൽ വിവരങ്ങൾക്ക് കുറുകത്താണി അക്ഷയയുമായി ബന്ധപെടുക
Mob:95625 45858
●▬▬▬▬▬▬▬▬▬▬●
🟪Share ചെയ്യുക...
നിങ്ങളുടെ ഒരു share ഒരുപാട് പേർക്ക് സഹായകരമാവാട്ടെ .
കുറുകത്താണി അക്ഷയ സെന്റെർ വാട്സപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
👇👇👇👇👇👇
https://chat.whatsapp.com/KVtHjFOaNabJQoNwFR9fZuഗ്രൂപ്പ്
01/12/2023
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
CIJ Buildings Opp: Vyapara Bhavan Farook College Road Ramanattukara, Kozhikkode
Calicut
673633