Mavoor

Mavoor

Share

11/04/2026

26 തവണ തന്റെ ജീവരക്തം മറ്റുള്ളവർക്ക് പകുത്തു നൽകിയ നമ്മുടെ പ്രിയപ്പെട്ട കോഴിക്കോട് ഡ്രൈവേഴ്സിന്റെ ഉപസമിതി അംഗം കൂടിയായ പ്രിയങ്കരനായ മുജീബ് മാവൂർ 26മത്തെ തവണ അദ്ദേഹം കുവൈറ്റിൽ രക്തദാന ക്യാമ്പിൽ രക്തം നൽകുന്നു... രക്തദാനം മഹാദാനം ജീവരക്തം നൽകൂ ജീവൻ രക്ഷിക്കൂ എന്ന നല്ല സന്ദേശമായി മറ്റുള്ളവർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മികവില് നീലക്കുന്ന മുജീബ് മാവൂരിന് കോഴിക്കോട് ഡ്രൈവേഴ്സിന്റെ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു..🤝🤝🤝 എല്ലാവർക്കും ഇത് പ്രചോദനമാകട്ടെ..❤️❤️🩸🩸

05/04/2026

ചെറൂപ്പ ബാങ്കിന് സമീപംനിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം സംഭവിച്ചു.അപകട സമയത്ത് കാറിൽ ചെറൂപ്പ സ്വദേശിയായ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം.

28/03/2026

മാവൂരിൽ ആലിപ്പഴം മഴ പെയ്തോ??? ആർക്കെങ്കിലും കിട്ടിയോ വീഡിയോ....

Want your business to be the top-listed Shop in Calicut?
Click here to claim your Sponsored Listing.

Website

Address


Calicut
673661