DOTS Academy

DOTS Academy

Share

Photos from DOTS Academy's post 01/05/2026

ഇവരെപ്പോലെ കരിയറിൻ്റെ പ്രതിച്ഛായ മാറ്റാൻ നിങ്ങൾ റെഡിയാണോ..?
എങ്കിൽ നിങ്ങളുടെ കൂടെ DOTS ACADEMY യുണ്ട്!

Full Stack Developer / Flutter Developer എന്നീ Professional IT മേഖലകളിലേക്ക് MNC യിൽ നിന്നും Real World Project ചെയ്ത് പഠിക്കാനുള്ള ഈ അവസരം ഉപയോഗപ്പെടുത്തൂ...

നിങ്ങളുടെ ഭാവിയുടെ പ്രതിച്ഛായ മാറ്റാൻ ഇന്നുതന്നെ തുടക്കം കുറിക്കൂ!

Admissions Open Now – Limited Seats!

📍 Mukkam, Kozhikode
📞 8137987270

15/04/2026

നിങ്ങൾക്ക് കണി കാണാം നിങ്ങളുടെ Career DOTS ACADEMY ക്കൊപ്പം

ഓരോ പുതിയ തുടക്കവും നിങ്ങളുടെ Career-ലേക്കുള്ള
ഒരു ഉറച്ച ചുവടാകട്ടെ! ✨

14/04/2026

ജോലി ഒന്നും ആയില്ലേ???

ആ ചോദ്യത്തിനുള്ള ഉത്തരവും, വാഴയെന്നുള്ള വിളിയും പരിഹരിക്കാം.

DOTS ACADEMY യിൽ നിന്ന് Web & Mobile App Development പഠിച്ച് ഒരു Professional IT Job സെറ്റാക്കാം...

അതും, വെറും 1 വർഷം കൊണ്ട്!

പിന്നെ വാഴ എന്ന് ആരും വിളിക്കില്ല, വാഴ എന്ന് വിളിച്ചവർക്കെല്ലാം ചുട്ട മറുപടിയുമാവും.

എന്താ SETT അല്ലേ! 🫴🫴

Admissions Open Now – Limited Seats!

📍 Mukkam, Kozhikode
📞 8137987270

Want your school to be the top-listed School/college in Calicut?
Click here to claim your Sponsored Listing.

Telephone

Address


Mukkam
Calicut
673602

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm