Proper Deals
ഗുരുവായൂരിൽ വാടകയ്ക്ക് ഒരു ഫ്ലാറ്റ് നോക്കുന്നുണ്ടോ നിങ്ങൾ? എങ്കിൽ Furnished & Unfurnished ഫ്ലാറ്റുകൾ പാർക്ക് അവന്യുവിൽ ഉണ്ട്.
✅ 1BH ഫ്ലാറ്റുകൾ
✅Ready to Occupy
✅ഗുരുവായൂർ അമ്പലം തെക്കേ നടയിൽ നിന്നും 1km ദൂരം
✅ ദേവസ്വം ബോർഡ്‌ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നിന്നും 150 മീറ്റർ
✅ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 900മീറ്റർ
✅ റയിൽവേ സ്റ്റേഷനിൽ നിന്നും 1.2 km ദൂരം
രണ്ട് 1BH ഫ്ലാറ്റുകൾ മാത്രമേ ബാക്കിയുള്ളൂ.
Call now : +91 97471 33479
WhatsApp : https://wa.me/919747133479
വയനാട് പച്ചിലക്കാട് Green Leaf റിസോർട്ട് വില്ലയുടെ ഗേറ്റഡ് കോമ്പൗണ്ടിനുള്ളിൽ 6 സെന്റ് സ്ഥലം വില്പനയ്ക്ക്. കൽപറ്റ ടൗണിൽ നിന്നും വെറും 11 കിലോമീറ്റർ മാത്രം ദൂരം.
റിസോർട്ട് കോമ്പൗണ്ടിൽ
✅സ്വിമ്മിങ് പൂൾ
✅കിഡ്സ് പ്ലേ ഏരിയ
✅ബാഡ്മിന്റൺ കോർട്ട്
✅കെയർ ടേയ്ക്കർ
✅ഫുൾടൈം സെക്യൂരിറ്റി
തുടങ്ങി നിരവധി അമനിറ്റീസ് ഉണ്ട്.
റിസോർട്ട് വില്ലയ്ക്ക് അനുയോജ്യമായ നിരപ്പായ ദീർഘ ചതുരത്തിലുള്ള സ്ഥലം.
കൂടുതൽ വിവരങ്ങൾക്കും സ്ഥലം സന്ദർശിക്കുന്നതിനും ബന്ധപ്പെടൂ.
ഫോൺ +91 97471 33479
വാട്സാപ്പ് 0097455035394.
"എല്ലാ സൗകര്യങ്ങളും അടുത്തു തന്നെ കിട്ടുന്ന എന്നാൽ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് നല്ല ഗ്രാമീണ പശ്ചാത്തലം തോന്നിപ്പിക്കുന്ന ഒരിടം തന്നെയാണ് Park Avenue.
അമ്പലത്തിലേക്ക് പോവാനാണെങ്കിലും സാധങ്ങൾ വാങ്ങാനാണെങ്കിലും എല്ലാം അടുത്ത് തന്നെ. "
Park Avenue Appartments ന്റെ ഫ്ലാറ്റ് സ്വന്തമാക്കിയവർക്ക് പറയാനുള്ളത് കേൾക്കാം
"വർഷങ്ങളായി ഗുരുവായൂരപ്പന്റെ അടുത്ത് ഒരു ഫ്ലാറ്റ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നു, അതിന് വേണ്ടി പല തവണ ശ്രമിക്കുകയും ചെയ്തതാണ്. എന്നാൽ എല്ലാവിധത്തിലും യോജിച്ച ഒരു ഫ്ലാറ്റ് ഇപ്പോഴാണ് ശ്രദ്ധയിൽപെട്ടത്. ക്ഷേത്ര ദർശനമാണ് പ്രധാനമെങ്കിലും ചുറ്റുപാടുകളും സാഹചര്യവും എല്ലാം നമ്മൾ നോക്കണമല്ലോ? സൂപ്പർമാർക്കറ്റുകളും മറ്റ് അവശ്യ സ്ഥലങ്ങളും 1 km ഉള്ളിൽ ഉണ്ടെന്നതും പാർക്ക് അവന്യുവിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്."
പാർക്ക് അവന്യു 1bhk flat ഉടമകളായ ശ്രീമതി ഗിരിജ, ശ്രീ രാജൻ എന്നുവരുടെ വാക്കുകൾ കേൾക്കാം.
Call : +91 9747133479
WhatsApp : https://wa.me/919747133479
Registration Number : K‐RERA/PRJ/TSR/151/2024
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്ത്, മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് അടുത്തായി 30 സെന്റ് സ്ഥലം വില്പനയ്ക്ക്
✅വീതിയുള്ള വഴി
✅നിരപ്പായ പ്ലോട്ട്
✅സാഗർ ഹോട്ടലിന്റെ ഇടത് വശത്ത്
✅അസ്മ ടവറിന്റെ വലതു വശത്ത്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
https://wa.me/message/TPJNTH3NVMJRG1
വിളിക്കൂ : +91 97471 33479
വനങ്ങളാലും തടാകങ്ങളാലും മലകളാലും ചുറ്റപ്പെട്ട പൊഴുതനയിൽ സ്ഥിതി ചെയ്യുന്ന Drizzling Garden ൽ 1BHK സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം. സ്ഥിരമായി താമസിക്കാനാണെങ്കിലും മറിച്ച്, റിസോർട്ട് വില്ല വാടകയ്ക്ക് നല്കാനായാലും Drizzling Garden മാനേജ്‌മന്റ് ആദ്യം മുതലെ നിങ്ങളുടെ കൂടെയുണ്ടാകും.
വൈത്തിരിയിൽ നിന്നും വെറും 7 കിലോമീറ്റർ മാത്രമാണ് റിസോർട്ടിലേക്കുള്ള ദൂരം. ടൂറിസം മേഖല വലിയ ഉയർച്ചകളിലേക്ക് നീങ്ങുന്ന ഈയോരവസരത്തിൽ വിനോദ സഞ്ചാരികളുടെ ഇഷ്ടപ്രദേശമായ വയനാട്ടിലെ ഒരു റിസോർട്ടിൽ നിങ്ങൾക്കും പങ്കാളിയാവാം.
Amenities.
✅Club House
✅Gym
✅Swimming Pool
✅Yoga Hall
✅Library
✅Conference Hall
✅Cafeteria
✅Children's Play Area
✅Camp Fire Area
✅Ayurvedic Spa
✅24 hrs Security
✅etc.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ : Call : +91 81130 09600
WhatSApp : https://wa.me/message/WP2MM46JC4KPA1
Click here to claim your Sponsored Listing.
Category
Telephone
Website
Address
Office No :23/72 OREXIS Buiding, Near Jaffargan Coloney
Calicut
673001