Media Factos
02/04/2026
2024 ജൂലൈ 30ന് ആണ് വയനാട്ടിൽ രാജ്യത്തെ നടുക്കിയ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായത്. ദുരന്തം കവർന്നത് 298 പേരുടെ ജീവനും അവിടെ ബാക്കിയായവരുടെ ജീവിതവുമായിരുന്നു. ആ ദുരന്തത്തിൽനിന്ന് കരകയറാൻ സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും കേരളം ഒറ്റക്കെട്ടായി കൈകോർത്തു. ദുരന്ത മേഖലയിൽ കരുതലും സ്നേഹവും നിറഞ്ഞു. എന്നാൽ ദുരിതബാധിതർക്ക് വീട് നിർമ്മിച്ചു നൽകും എന്ന് പ്രഖ്യാപിച്ച് കോൺഗ്രസും യൂത്ത് കോൺഗ്രസും പൊതുജനങ്ങളിൽ നിന്നും പിരിച്ച പണത്തിൻ്റെ കണക്ക് എത്രയെന്നോ ഏത് അക്കൗണ്ടിലാണ് ആ പണം ഉളളതെന്നോ ഇതുവരെ പൊതുസമൂഹത്തോട് പറഞ്ഞിട്ടില്ല. ഒരു വീട് പോലും നിർമ്മിച്ചിട്ടില്ല. എന്നാൽ യൂത്ത് കോൺഗ്രസിൻ്റെ 30 വീട് പ്രഖ്യാപനം നടത്തിയ മൂൻ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ 500 ദിവസങ്ങൾക്കിപ്പുറും ചോദിക്കുന്നു സംസ്ഥാന സർക്കാറിൻ്റെ വീടെവിടെ എന്ന്. വയനാട് പുനരധിവാസത്തിൽ പ്രതിരോധത്തിലായ കോൺഗ്രസിനെ രക്ഷിക്കാൻ ഇറങ്ങിയ രാഹുൽ പക്ഷെ ദുരന്തത്തിൻ്റെ അഞ്ചാംനാൾ ആ ദുരന്തത്തെ ചൂണ്ടി തങ്ങൾ പൊതുജനത്തിൻ്റെ കയ്യിൽ നിന്നും എത്ര പണം പിരിച്ചു പ്രഖ്യാപിച്ച വീട് എവിടെയാണ് എന്ന് പറയുന്നില്ല.
02/04/2026
വീണ്ടും ക്ഷേത്ര മോഷണങ്ങളുമായി ബിജെപി...
02/04/2026
ക്ഷേത്ര സ്വത്തുക്കളിൽ സംഘം കാവലുണ്ട് മുക്കി നക്കാൻ...
വിശ്വാസികളെ ഇതുപോലെ പറ്റിക്കുന്നൊരു പാർട്ടി...
Click here to claim your Sponsored Listing.
Category
Contact the business
Address
Calicut