Big. Offer
ബാറും ബീവറേജും തുറന്ന് വച്ച് ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും യാതൊരു വിലയും കൽപ്പിക്കാതെ, കേവലം രണ്ട് നാടൻ കോഴി ചത്തതിന്റെ പേരിൽ അവശ്യമില്ലാത്ത നിയന്ത്രണങ്ങൾ ഏർപെടുത്തി .ഒരു വലിയ വിഭാഗം കർഷകരെയും കച്ചവടക്കാരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടി തികച്ചും ഇരട്ടത്താപ്പാണ്.
ഒരുചെറുകഥ :വേലു &ദാസപ്പൻ
വേലു :എടാ ദാസാ നി കണ്ട ഫിലിമിൽ ഏറ്റവും പേടിച്ചിട്ടുള്ള മൂവി ഏതാ 😑
ദാസപ്പൻ :അത് '''കിന്നാര തുമ്പികൾ 😘😘
വേലു. അത്രക്കും പേടിയായിരുന്നോ. ആ മൂവി 🤔
ദാസപ്പൻ :അത് കണുമ്പോൾ വീട്ടുകാരും നാട്ടുകാരും കാണുമോ എന്ന പേടിയാരിന്നു 😄😄
26/02/2020
കൈദി, കെ.ജി.എഫ് തുടങ്ങിയ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റർ അൻപ് അറിവും പ്രഭുദേവയും ഒരുമിക്കുന്ന 'പൊൻ മാണിക്യവേൽ..' മാർച്ച് #6 ന്
Click here to claim your Sponsored Listing.
Category
Website
Address
Calicut
673001