Orbit Talks
https://www.facebook.com/OrbitTalks/ is designed for expressing opinion of Orbit on current affairs and different topics regarding science philosophy, dawa, charity , eduction and all.
11/04/2026
ജീവിതം പഠിക്കുന്ന അവധിക്കാലം
CONFIDENTIA' 26
റസിഡൻഷ്യൽ ക്യാമ്പ്
2026 ഏപ്രിൽ 13 - 17
⛺⛺⛺⛺⛺⛺⛺
കുട്ടികളുടെ ഭാവി നിർണയിക്കുന്ന ഒരു അപൂർവ്വ അവധിക്കാല ക്യാമ്പാണ് കോൺഫിഡൻഷ്യ.
ധാർമികപരമായ ഉത്തരവാദിത്വങ്ങളെക്കുറിച്ച്, സാമൂഹ്യനന്മകളെക്കുറിച്ച്, കരിയർ പ്ലാനുകളെക്കുറിച്ച്,
പരിസ്ഥിതിയെക്കുറിച്ച്.......
അറിയാനും പഠിക്കാനും ആസ്വദിക്കാനും കോൺഫിഡൻഷ്യ നിങ്ങളെ സഹായിക്കും.
വായിച്ചും എഴുതിയും കളിച്ചും രസിച്ചും വർത്തമാനങ്ങൾ പറഞ്ഞും പുതിയ ചില കൂട്ടുകാരെ കോൺഫിഡൻഷ്യ നിങ്ങൾക്ക് സമ്മാനിക്കും.
ഉസ്താദുമാരുടെയും പ്രമുഖ മെന്റർമാരുടെയും ശിക്ഷണവും പരിചരണവും പുത്തനുണർവ് സമ്മാനിക്കും.
കൂട്ടുകാരേ, കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും കയ്പ്പും മധുരവുമുള്ള അനുഭവങ്ങൾ പങ്കുവെച്ചും ഈ അവധിക്കാലത്തിലെ അഞ്ചുദിവസം ബുഖാരി ക്യാമ്പസിൽ കൂടിയാലോ?
സീറ്റുകള്‍ പരിമിതം........
📌 പ്രവേശനം 7, 8, 9 ക്ലാസിലെ കുട്ടികൾക്ക്
📌 അഞ്ചു ദിവസത്തെ
പാക്കേജ്
📌 അഡ്വൻസ് 1000 രൂപ രജിസ്ട്രേഷൻ സമയത്തു തന്നെ അടക്കുക. സ്ക്രീൻഷോട്ട് അറ്റാച്ച് ചെയ്യുക
G pay: 9846085632
📌 രജിസ്റ്റർ ചെയ്യാം
Registration Link:-
https://form.svhrt.com/69ccf1260ade6f5ad260f778
📌 കൂടുതലറിയാം
9846085632
8593820350
ORBIT
ORganization of Bukharis for Intellectual Triumph
Click here to claim your Sponsored Listing.
Contact the organization
Telephone
Website
Address
Calicut
386731
Opening Hours
| 9am - 5pm |