Bookado
22/10/2025
കമ്യൂണിസ്റ്റുകാരന്റെ വിപ്ലവ ചിന്തകൾ
കുന്നിക്കൽ നാരായണൻ
എഡിറ്റർ : ആർ.കെ ബിജുരാജ്
വില 300/-
Postage 25/-
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ കുന്നിക്കൽ നാരായണന്റെ തെരഞ്ഞെടുത്ത രചനകളുടെ സമാഹാരം.
നക്സൽബാരി കാർഷിക കലാപത്തിൽ ആകൃഷ്ടനായി സി.പി.എമ്മിൽ നിന്ന് പുറത്തുവരുന്ന കുന്നിക്കൽ നാരായണൻ തലശ്ശേരി പുൽപ്പള്ളി സായുധ കലാപത്തിന് നേത്യത്വം നൽകുന്നു.
സി.പി.എമ്മിനകത്തും പുറത്തും നടത്തിയ രാഷ്ട്രീയ സമരങ്ങൾ, വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കൽ, പ്രസ്ഥാനത്തിനുള്ളിലെ വിയോജിപ്പുകൾ എന്നിവ അനാവരണം ചെയ്യുന്ന കുറിപ്പുകളാണ് ഈ സമാഹാരത്തിലുള്ളത്.
ഒരു കാലത്തിന്റെ വിപ്ലവചരിത്ര രേഖകൾ.
കുന്നിക്കൽ നാരായണന്റേതായി മലയാള ഭാഷയിലെ ഏക പുസ്‌തകം...
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്തവിവരവും മേൽവിലാസവും അയച്ചുതരിക.
𝙋𝙝𝙤𝙣𝙚𝙋𝙚 9383404002
𝙒𝙝𝙖𝙩𝙨𝙖𝙥𝙥 093834 04002
23/09/2025
വിസ്‌മയതീരത്ത്
(ജീവചരിത്രം)
പി.റ്റി. ചാക്കോ
പേജ് 411
വില 499/-
Postage free
ഏതൊരാളെയും മോഹിപ്പിക്കുംവിധം ജനഹൃദയങ്ങളിൽ അവരുടെയെല്ലാം കുഞ്ഞൂഞ്ഞായി, സുഹൃത്തായി, നേതാവായി ചിരപ്രതിഷ്ഠ നേടിയ
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം.
പ്രതിസന്ധികളെ ചിരിച്ചുകൊണ്ടു നേരിട്ട നേതാവിനെ ആഴത്തിലറിയുവാൻ ഈ പുസ്തകം സഹായിക്കുന്നു.
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ ഇതുവരെ പറയാത്ത കഥകളടങ്ങിയ പുസ്തകമാണ് വിസ്മയതീരത്ത്…
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്തവിവരവും മേൽവിലാസവും അയച്ചുതരിക.
𝙋𝙝𝙤𝙣𝙚𝙋𝙚 9383404002
𝙒𝙝𝙖𝙩𝙨𝙖𝙥𝙥 093834 04002
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Cherooppa P O, Mavoor
Calicut
673661