Flower BOON
18/06/2021
എന്താണ് flower BOON
ഏതു വിളയ്ക്കും പൂക്കൾ ഇടുന്നതിനും അതിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുമുള്ള ഉത്തേജകം ആണ് ഫ്ലവർ ബൂൺ.
ഇതു വിളകളിൽ ഉപയോഗിക്കുമ്പോൾ കൂടുതൽ ഇലകൾ, പൂക്കൾ, ശിഖിരങ്ങൾ എന്നിവ ഉണ്ടാവുകയും അതുവയി ഉൽപ്പാദനം വർദ്ധിക്കുകയും ചെയ്യുന്നു . കൂടാതെ പൂക്കളുടെയും ഇലകളുടെയും ആകൃതി, വലുപ്പം, ഗുണമേന്മ, എന്നിവ വർധിപ്പിക്കുന്നു. പൂക്കളുടെയും ഇലകളുടെയും ഫലങ്ങളുടെയും പെട്ടന്നുള്ള കോഴിഞ്ഞു പോക്ക് തടഞ്ഞു കൂടുതൽ വിളവ് തരുന്നു .
Ingredients : Nitro Benzene, Sufactant, filler&Carriars.
ഉപയകക്രമം : ഒരു ലിറ്റർ വെള്ളത്തിൽ 3ml എന്ന രീതിയിൽ ഫ്ലവർ ബൂൺ ചേർത്ത് ഇളക്കി നന്നായി തളിച്ച് കൊടുക്കുക.
indoor ചെടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല ബൂസ്റ്റർ ആണ് flower ബൂൺ
ഇതു ചെടികളിൽ 20 ദിവസം കൂടുമ്പോൾ ഉപയോഗിക്കുക
250ml Mrp: 150/-
( iso certified product )
ഈ പ്രോഡക്റ്റ് ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യുക.
പോസ്റ്റൽ മാർഗ്ഗം വീട്ടിൽ എത്തിച്ചു തരുന്നു.
9846772843
COD available
Click here to claim your Sponsored Listing.
Website
Address
Balusseri
Calicut
673612