Carbo tech

Carbo tech

Share

Photos from Carbo tech's post 27/11/2020

നിങ്ങൾ ഒരു വാഹനം ഓടിക്കുന്ന ആൾ ആണോ?

വാഹനത്തിന്റെ ഇന്ധനം (ഡീസൽ അല്ലെങ്കിൽ പെട്രോൾ) കത്തുമ്പോൾ ഉണ്ടാകുന്ന കാർബൺ 80% എക്സോസ്റ്റ് വഴി പുറംതള്ളപ്പെടുന്നു; ബാക്കി വരുന്ന 20 ശതമാനത്തിൽ 10% ഓയിലിലേക്കും 10% എഞ്ചിനകത്തും അടിഞ്ഞുകൂടുന്നു . ഓയിൽ മാറുന്നതോടെ ഓയിലിൽ പിടിച്ചിരിക്കുന്ന ഒരു വിധം കരിയെല്ലാം ( carbon ) പോവുന്നു.

എന്നാൽ എൻജിനകത്തെ കരി ( carbon )അവിടെ തന്നെ നിൽക്കുന്നു . ഈ കാർബൺ ഡെപ്പോസിറ്റ് നിങ്ങളുടെ വാഹനത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ പ്രകടമാക്കിയേക്കാം:

▪️മൈലേജ് കുറവ്.
▪️ പവർ കുറവ്.
▪️അമിതമായ പുക.
▪️എൻജിൻ പ്രവർത്തന ക്ഷമത നഷ്ടമാകുക.
▪️വിറയലും ശബ്ദവും
▪️മുൻപ് 3/4 ഗിയറിൽ കയറിയിരുന്ന കയറ്റം ഇപ്പോൾ 2-മത്തെ ഗിയറിൽ കയറേണ്ടി വരിക.

മുകളിൽ പറഞ്ഞ പ്രശ്നങ്ങളാൽ നിങ്ങളുടെ വാഹനം ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടോ?.....
പരിഹരിക്കാനായി ഞങ്ങളുമായി സമീപിക്കൂ....

വാഹനങ്ങളുടെ എഞ്ചിൻ ആഴിക്കാതെ തന്നെ 30 മിനിറ്റിനുള്ളിൽ എഞ്ചിനകത്തെ കാർബൺ (കരി) നീക്കം ചെയ്യുന്നു.

📍Carbotech, Neeleswaram

Contact no: 9961174082, 9497325991

Whatsapp :
https://wa.me/919961174082
https://wa.me/919497325991

Facebook
https://www.facebook.com/Carbotechneelesemwaram/

Want your business to be the top-listed Autos & Automotive Service in Calicut?
Click here to claim your Sponsored Listing.

Telephone

Website

Address


Neeleswaram
Calicut
673582

Opening Hours

Monday 9:30am - 7:30pm
Tuesday 9:30am - 7:30pm
Wednesday 9:30am - 7:30pm
Thursday 9:30am - 7:30pm
Friday 9:30am - 7:30pm
Saturday 9:30am - 7:30pm
Sunday 9am - 7:30pm