Alchemy Books

Alchemy Books

Share

Photos from Alchemy Books's post 26/09/2023

ആനന്ദം, അടുപ്പം, തൃഷ്ണ, ശരീരം തുടങ്ങിയ പരിഗണനകളെ മുൻനിർത്തി ആണത്തത്തെയും താര നിർമ്മിതിയെയും പ്രാദേശികതയെയുമൊക്കെ പഠനവിധേയമാക്കുന്ന ഈ പുസ്തകത്തിലെ ലേഖനങ്ങൾ മലയാള സിനിമാപഠന രംഗത്ത് വഴിത്തിരിവുണ്ടാക്കിയവയാണ്. ക്വിയർ കാഴ്ചയും കാഴ്ചപ്പാടുകളും ആദ്യമായി കൊണ്ടു വന്നതിലൂടെ ഇവ ലിംഗപദവീ – ലൈംഗികതാ പഠനമേഖലയിലും പുതിയ വഴിത്തിരിവുകളുണ്ടാക്കിയിട്ടുണ്ട്.



കൂടുതൽ വിവരങ്ങൾക്കും മറ്റും വെബ്സൈറ്റ് സന്ദർശിക്കുക (Link in bio)
Whatsapp : 7012723533

Photos from Alchemy Books's post 20/09/2023

അറിവിന്റേയും ജീവിതാനുഭവങ്ങളുടേയും കടലാഴങ്ങളിൽനിന്നാണ് എം.ടി. ഓരോ വാക്കും വാചകവും കടഞ്ഞെടുക്കുന്നത്. അലയടങ്ങിക്കിടക്കുന്ന മഹാസമുദ്രത്തിൽനിന്ന് മുങ്ങിയെടുക്കുന്ന തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ, പൊള്ളുന്ന അനുഭവസാക്ഷ്യങ്ങളും പച്ചജീവിതത്തിന്റെ ഉൾമുറുക്കങ്ങളും ഇഴചേർന്ന ചരിത്രപഥങ്ങളുടെ വീണ്ടെടുപ്പുകൾ അങ്ങനെ എഴുത്തിന്റെ കുലപതിയുടെ കുറിപ്പുകൾ ഓരോ വായനക്കാരനും അവന്റെ ആത്മഭാഷണങ്ങൾ കൂടിയാകുന്നു.
in


കൂടുതൽ വിവരങ്ങൾക്കും മറ്റും വെബ്സൈറ്റ് സന്ദർശിക്കുക (Link in bio)
Whatsapp: 7012723533

Photos from Alchemy Books's post 09/09/2023

ജാതിമുക്തമായ നവകേരളസൃഷ്ടിക്കായി യുക്തിചിന്തയെ പ്രോജ്വലിപ്പിച്ച അദ്വിതീയനായ നവോത്ഥാന ആചാര്യൻ. സഹോദരൻ അയ്യപ്പന്റെ അവിസ്മരണീയമായ ജീവിത മുഹൂർത്തങ്ങളുടെ സമാഹാരം. നവോത്ഥാനത്തിന്റെ ബഹുസ്വരതകളെ അടയാളപ്പെടുത്തുന്ന അപൂർവ്വ കൃതി.



കൂടുതൽ വിവരങ്ങൾക്കും മറ്റും വെബ്സൈറ്റ് സന്ദർശിക്കുക (Link in bio)
Whatsapp : 7012723533

Want your business to be the top-listed Shop in Calicut?
Click here to claim your Sponsored Listing.

Category

Address


Calicut
673303