Malayalees

Malayalees

Share

23/04/2026

മലയാളി എവിടെ പോയാലും
ദാരിദ്ര്യം 😂😂😂

21/02/2026

സുപ്രഭാതം❤️❤️❤️

10/02/2026

ഇത് ചിന്നു പാപ്പു.. എന്റെ നാട്ടുകാരി സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യം വയസ്സ് 23 . ഉള്ളത് ചെറിയ ആയുസ്സ് അതുതന്നെ മുഴുവനായി അനുഭവിച്ച് തീർക്കുവാനുള്ള താല്പര്യം കൂടെ ഇപ്പോഴുള്ള തലമുറയ്ക്ക് ഇല്ല
ആത്മഹത്യാ ഒന്നിനും ഒരു പരിഹാരം അല്ല എന്ന് അറിഞ്ഞിട്ടു കൂടെ... 🙏 ആദരാഞ്ജലികൾ പ്രിയ സഹോദരി 🙏

05/02/2026

എന്റെ മോനേ ഇജ്ജാതി ലുക്ക്..!! 😲🔥
😍👍

03/03/2025

പരീക്ഷയിൽ കോപ്പി അടിച്ചവരെ ഡിബാറ് ചെയ്ത് ഒരു വിഷയവും എഴുതിക്കാത്ത നിയമം ഉള്ള സംസ്ഥാനത്താണ് കൊലപാതകം ചെയ്തവരെ പോലീസ് സംരക്ഷണയിൽ പരീക്ഷ എഴുതിക്കാൻ ശ്രമിക്കുന്നത് കേരളം വല്ലാത്ത മാറ്റമാണ് മാറുന്നത്.

Want your public figure to be the top-listed Public Figure in Area?
Click here to claim your Sponsored Listing.

Category

Website

Address


Thazhe Chovva, Kannur Road
Area