AMMA ambulance

AMMA ambulance

Share

15/05/2019

"ആംബുലൻസും നമ്മളും"
നമ്മളിൽ ചിലർ പറയുന്നത് കേൾക്കാം ആംബുലൻസ്
വരുംമ്പോൾ അതിൽ ആരുമില്ല അവന്മാർ വെറുതെ
ലൈറ്റ് ഇട്ട് പോകുന്നതാണ് എന്ന്, നാം ഒന്ന് ഓർക്കണം
ആംബുലൻസ് രോഗി ഉണ്ടെങ്കിൽ മാത്രമല്ല ലൈറ്റ്
ഇട്ട് വരിക, ചിലപ്പോൾ എവിടെയെങ്കിലും
വാഹനാപകടമോ, അല്ലെങ്കിൽ,വീടുകളിൽ
നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണതോ
ആയ മറ്റ് അത്യാഹിത കേസ് വിളിച്ചിട്ടോ പോകുന്നതാകും.
നമ്മുടെ വാഹനം ഒന്ന് സൈഡ് കൊടുത്താൽ
ചിലപ്പോൾ നമ്മൾക്ക് തന്നെ ദുക്കിക്കേണ്ടി വരില്ല
കാരണം,നമ്മുടെ ഉറ്റവരോ ഉടയവർക്കോ ആണ്
അപകടം പറ്റി കോൾ വന്നിട്ട് പോകുന്നതും
ആകും.ദയവ് ചെയ്ത് ആംബുലൻസുകൾക്ക്
സൈഡ് നൽകി സഹകരിക്കുക.

05/02/2019

AODA സംസ്ഥാന സമ്മേളനം

Want your practice to be the top-listed Clinic in Alwaye?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Alwaye
683101