PeriyarVision
ആലുവ
ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ അക്രമണം
ശനിയാഴ്ച രാത്രിയാണ് തുരുത്തിലുള്ള സഫർ ഹോട്ടലിൽ കയറി ഒരാൾ സിഗരറ്റ് വാങ്ങിയ ശേഷം സിഗരറ്റ് ഗുണനിലവാരമില്ലാത്തതാണെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയത്.
ഇതിനെ ചോദ്യം ചെയ്ത കടയുടമയേയും മകനേയും ഭാര്യയേയും ഹോട്ടലിലെ ജീവനക്കാരെയും ഇയാൾ വിളിച്ചതിനെ തുടർന്ന് കാറിലെത്തിയ മൂന്ന് പേർ കൂടി ചേർന്ന് മർദ്ദിച്ചത്
ഹോട്ടലിന് നാശനഷ്ടവും വരുത്തി
പ്രതികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവർ മറ്റു ചില കേസുകളിൽ പ്രതികളാണ്.
ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
11/07/2026
: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന് പിന്നാലെ വരുമാനം പകുതിയായി കുറഞ്ഞെന്ന് ആരോപിച്ച് സര്‍വീസ് അവസാനിപ്പിച്ച് സ്വകാര്യ ബസ്. ചാലക്കുടി-മലക്കപ്പാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ചീനിക്കാസ്' ബസ് ആണ് ഓട്ടം അവസാനിപ്പിച്ചത്
11/07/2026
* *പറവൂരിൽ നായക്ക് പേ വിഷബാധ. നായയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോസിറ്റീവ്. പ്രദേശത്തെ മറ്റു നായ്ക്കൾക്ക് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ആൻറി റാബീസ് കുത്തിവെപ്പ് ആരംഭിച്ചു.*
*പറവൂർ* : കഴിഞ്ഞ ദിവസം പറവൂർ ടൗൺഹാളിന് പുറകുവശത്തുള്ള മാർത്തോമ പള്ളിക്ക് സമീപം ഒരു നായ നിരവധി നായകളെ കടിച്ച ശേഷം മരിച്ചിരുന്നു. തുടർന്ന് നായക്ക് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. മറ്റു നിരവധി പട്ടികളെയും കടിച്ചിട്ടുള്ളതായി വിവരം ലഭിച്ചതിനാൽ നായ പിടുത്തക്കാരുടെ സഹായത്തോടെ പറവൂർ നഗരസഭ ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. നിലവിൽ പ്രദേശത്തെ നായകളെ പിടികൂടി ആൻറി റാബീസ് വാക്സിൻ നൽകുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
10/07/2026
മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
ജോമോൾ എന്ന യുവതിയുടെ പരാതിയെ തുടർന്ന് സഹോദരൻ ജെയ്സൻ ഭാര്യ റെയ്ന എന്നിവർക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തു
സ്വത്ത് തർക്കത്തെ തുടർന്നുള്ള പ്രശ്നങ്ങളും ഇതിന് പിന്നിലുണ്ട്
ജോമോൾക്ക് സഹോദരൻഒരുലക്ഷം രൂപ നൽകാനുണ്ട്
ഇത് ആവശ്യപ്പെട്ടപ്പോഴാണ് മാല മോഷ്ടിയെന്ന വ്യാജ ആരോപണമുണ്ടാക്കിയത്
കൂട്ടുകാരിയാണ് മർദ്ദന ദൃശ്യങ്ങൾ പകർത്തിയത്.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Krishna Temple Road, Aluva
Alwaye
683101