Avnitha Buildcon Pvt.ltd
We offer professional and certified construction services with the best team of well-experienced professionals in residential building and renovation works. Our company was started by a group of passionate young professionals registered as a Pvt Ltd Company that reaffirm the authenticity & honesty to our customers. We work with passion that will enhance the quality & our responsibility. We have running projects from all central locations in Kerala.
20/07/2023
2000sq.ft ൽ നിർമിച്ച വീട്
Client-Thrideep and Meera
Place -Kuttamassery Aluva
Contemporary ഡിസൈൻ ആണെങ്കിലും കേരളത്തിലെ കാലാവസ്ഥക്കു ചേരും വിധം കൌണ്ടർ പ്രൊജക്റ്റഡ് സ്ലാബുകൾ വീടിനു ഭംഗിയും പ്രോട്ടെക്ഷനും ഒരുപോലെ കിട്ടും വിധം ഉൾപ്പെടുത്തി.ഹൈലൈറ്റ് ചെയ്യാനായി വെട്ടുകല്ല് ക്ലാഡിങ് ചെയ്തിട്ടുണ്ട്.
സ്റ്റോണും ഗ്രാസ്സും ഉപയോഗിച്ച് മുറ്റോം ലാൻഡ്സ്‌കേപ്പും വീടിന്റെ മാറ്റ് കൂട്ടുന്നു.വിശാലമായ സ്വീകരണ മുറിയും ആകർഷകമായ കോണിപടികൾ, സ്വകാരിതയോട് കൂടിയ ഭക്ഷണമുറി.കിച്ചൺ ആധുനിക രീതിയിൽ തന്നെ ഉൾപ്പെടുത്തി. വാഷ് അട്രാക്റ്റീവ് ചെയ്തപ്പോൾ ഭക്ഷണ മുറിയുടെ ഭംഗിയും കൂടി.
Chettinad mansion
On going Traditional project at Mannarkkad,Palakkad
Click here to claim your Sponsored Listing.
Category
Contact the business
Website
Address
4/299E; DREAM BUILDING; U C COLLEGE P. O; EAST KODUNGALLOR
Alwaye
683102
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |