Sfi Edathala East Local Committee

Sfi Edathala East Local Committee

Share

20/06/2024

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സ‌ാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ്ഗ/ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് എസ്‌.എസ്.എൽ.സി, പ്ലസ് ടു അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകൾക്കുളള സൗജന്യ പരിശീലനം 01.07.2024-ന് ആരംഭിക്കുന്നു. 18നും 25നും പ്രായമുള്ളവർക്കുള്ള സൗജന്യ ഡാറ്റാ എൻട്രി ഡിടിപി കോഴ്‌സിനും അപേക്ഷ ക്ഷണിക്കുന്നു

Last date 26-06-2024
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

നിർമ്മൽ - 94009 31607
അഖിൽ - 7994366269

SFI ആലുവ ഏരിയ കമ്മിറ്റി

06/07/2022

മഴക്കെടുത്തിയെ തുടർന്നുള്ള പ്രശ്നങ്ങങ്ങൾ.....📍

എസ് എഫ് ഐ സ്റ്റുഡന്റ് ബറ്റാലിയൻ സജ്ജമാവുക...

Want your organization to be the top-listed Government Service in Alwaye?
Click here to claim your Sponsored Listing.

Telephone

Website

Address


Edathala
Alwaye