GkN Productions

GkN Productions

Share

gknproductions.com – gknproductions 25/02/2021

Do visit...
www.gknproductions.com😉

gknproductions.com – gknproductions MagicallyPassionate about the art of Filmmaking Begin Now! Welcome to GKn Productions Magically passionate about the art of filmmaking, we are constantly exploring the tremendous possibilities of its dimensions by seeking, learning and continuously striving with our quest in creating new esthetics m...

17/01/2021

ഷൂട്ടിംഗ് ലൊക്കേഷൻ അന്ന്വേഷിക്കുന്നു (Searching for a shooting location).

പ്രിയ സുഹൃത്തുക്കളെ, GKn Productions, തങ്ങളുടെ പുതിയ ചലച്ചിത്രത്തിന്റെ നിർമ്മാണത്തിനായി ഒരു വലിയ വീട് (ബംഗ്ലാവ്) അന്ന്വേഷിക്കുന്നു.

1, നഗര പ്രദേശങ്ങളിൽ നിന്നും മാറിയതും നല്ല പച്ചപ്പുള്ളകാടിന്റെയോ അല്ലെങ്കിൽ വലിയൊരു തോട്ടത്തിന്റെയോ മധ്യത്തിലായി നിലകൊള്ളുന്ന രീതിയിലുള്ള ഒരു ബംഗ്ലാവാണ് ആവശ്യമുള്ളത്.

2, നല്ല സ്ഥല സൗകര്യമുള്ള പരിസരവും, മതിൽക്കെട്ടും കൂടിയുണ്ടെങ്കിൽ വളരെ ഉത്തമം.

3, ആധുനിക രീതിയിലുള്ള നിർമിതികൾ, പഴയ കേരളീയ മാതൃകയിലുള്ള ഇല്ലങ്ങൾ എന്നിവ വേണ്ട.

4, പഴയ ബ്രിട്ടീഷ് ബംഗ്ളാവുകൾ, ഔട്ട് ഹൗസുകൾ തുടങ്ങിയ രീതിയിലുള്ള നിർമ്മിതികളാണ് ഉദ്ദേശിക്കുന്നത്.

5, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിൽ എവിടെയെങ്കിലുമായിട്ടാണ് ഉദ്ദേശിക്കുന്നത്.

6, ആൾതാമസ്സം ഉള്ളതോ, ഇല്ലാത്തതോ വിഷയമല്ല. അധികം maintanence ചെയ്തിട്ടുള്ളതാകണമെന്നു നിര്ബന്ധമില്ല. natural looks നാണു മുൻഗണന നൽകുന്നത്.

7, ഒരു വലിയ hallളോടു കൂടിയത്, എന്തെങ്കിലും ഒക്കെ artifacts, properties ഒക്കെ ഉള്ളതാണ് ഉദ്ദേശിക്കുന്നത്.

8, ചിത്രത്തിൽ കൊടുത്തിരിക്കുന്നതാണ് മാതൃക. എന്തെങ്കിലും വിവരം തരാൻ സാധിക്കുന്ന നല്ലവരായ സുഹൃത്തുക്കൾ ദയവായി ഈ പേജിൽ message ആയിട്ടോ അല്ലെങ്കിൽ ഞങ്ങളുടെ നമ്പറിലോ അറിയിക്കാൻ താല്പര്യപ്പെടുന്നു (98478 82082).

നന്ദി,
Team GKn.

Want your business to be the top-listed Media Company in Alwaye?
Click here to claim your Sponsored Listing.

Telephone

Address


Alwaye
683101