Movie Fox

Movie Fox

Share

26/12/2019

ധര്‍മജനും ,മുകേഷും ,ഹരീഷ്കണാരനും, ഉര്‍വ്വശിയും ,അരുണും നിക്കിയും ഒന്നിക്കുന്ന ധമാക്കയുടെ സാമ്പിള്‍ വെടികെട്ട് ഇന്ന് രാത്രി 7 മണിക്ക്...!
#2

10/08/2019

മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴതുടരുകയാണ്. 17,000ല് പരം ആള്‍ക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചുവരുന്നു. ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുടേയും അവ എത്തിക്കേണ്ട സ്ഥലങ്ങളുടേയും വിവരം തഴെച്ചേര്‍ക്കുന്നു. ഉപയോഗിച്ച വസ്ത്രങ്ങളും സാമഗ്രികളും സ്വീകരിക്കുന്നതല്ല...

പാകം ചെയ്ത ഭക്ഷണം എത്തിക്കാന്‍‍ കഴിയുന്നവര്‍ മഞ്ചേരി ഗവഃ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും, വണ്ടൂര്‍‍ ഗവഃ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും എത്തിക്കുക.

ആവശ്യ സാധനങ്ങള്‍ സ്വീകരിക്കുന്ന സ്ഥലങ്ങള്‍ :
1) ഗവഃ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മഞ്ചേരി, കച്ചേരിപ്പടി
ഫോണ്‍ : 0481 2766121 (ഏറനാട് താലൂക്ക് ഓഫീസ്)
2)ഗവഃ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വണ്ടൂര്‍
ഫോണ്‍ : 95447 85108, 94469 21444
3) കളക്ടറേറ്റ് മലപ്പുുറം
ഫോണ്‍ : 0483 2736 320, 0483 2736 326

കുടിവെള്ളം
പായ
കമ്പിളിപ്പുതപ്പ്‌
അടിവസ്ത്രങ്ങൾ
മുണ്ട്‌
നൈറ്റി
കുട്ടികളുടെ വസ്ത്രങ്ങൾ
ഹവായ്‌ ചെരിപ്പ്‌
സാനിറ്ററി നാപ്കിൻ
സോപ്പ്‌
ടൂത്ത് ബ്രഷ്
ടൂത്ത് പേസ്റ്റ്
ഡെറ്റോൾ
സോപ്പ്‌ പൗഡർ
ബ്ലീച്ചിംഗ്‌ പൗഡർ
ക്ലോറിൻ
ബിസ്ക്കറ്റ്‌
അരി
പഞ്ചസാര
ചെറുപയർ
പരിപ്പ്‌
കടല
വെളിച്ചെണ്ണ
നാളികേരം
പച്ചക്കറി
ബ്രഡ്
ബേബി ഫുഡ്
കറി പൌഡറുകള്‍
ബക്കറ്റ്
മഗ്ഗ്
ടോയ്ലറ്റ് ബ്രഷ്
ഫിനെെള്‍/ഹാര്‍പ്പിക്ക്

17/07/2019

പുതിയ ഫോട്ടോസ് കാണാന്‍ പേജ് തുറന്നു നോക്കുക //പേജ് ലൈക്ക് ചെയ്യുക 👍
Movie Fox: https://www.facebook.com/moviefoxofficial/❤

12/07/2019

ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ധമാക്കയുടെ First Look Poster... ❤

10/07/2019

മത്തായിയും കൂട്ടരും ജനമനസ്സുകൾ കീഴടക്കാൻ 2നാളുകൾ കൂടി....

Want your business to be the top-listed Media Company in Aluva?
Click here to claim your Sponsored Listing.

Telephone

Website

Address


Aluva