Invicta

Invicta

Share

LEE ONAM 19 - FLASH MOB - ONAM CELEBRATION 2016th batch MBBS - Govt TD MEDICAL COLLEGE ALAPPUZHA 21/08/2020

മുണ്ടുടുത്തു വന്നു ചെണ്ട കൊട്ടിയത് സാക്ഷാൽ ബ്രെറ്റ് ലീ

ഡാൻസും, പാട്ടും, പൂക്കളവും,വടംവലിയും കളികളുമായി
കോളേജ് ഒന്നാകെ ആടി തിമിർത്ത ദിവസം

രാത്രി വൈകുവോളം നമ്മൾ ഒന്നിച്ചാഘോഷിച്ച നമ്മുടെ
#ലീ_ഓണം 💛

ഈ ഓണം അതിനുമപ്പുറം ആഘോഷിക്കാൻ ഒരുങ്ങിയിരുന്ന നമ്മളോട് കൊറോണ 'വീട്ടിലിരുന്നോണം' എന്നു പറഞ്ഞു ☹

എന്തായാലും നമ്മൾ ആഘോഷിച്ച ആ ഓണക്കാലം മറക്കാൻ ഈ TDMC ൽ ആർക്കും കഴിയില്ല . കൊറോണ കൊണ്ടുപോയത് നമ്മുടെ മെഡിക്കോസും,ഓണവും ആർട്സും മാത്രമല്ല പഞ്ചാരവട്ടത്തിരുന്നു സൊറ പറയേണ്ടിയിരുന്ന അനേകം രാത്രികളും കൂടെയാണ് 😐

ഇത്തവണ വീട്ടിലിരുന്നോണത്തിൽ മനസ്സിൽ കയറിക്കൂടിയ ആ പഴയ ലീയോണം നമുക്കൊന്നൂടെ ഈ വീഡിയോയിൽ കാണാം ❤️

ഇനിയും മുഴങ്ങട്ടെ . . .

വിജയത്തിലും തോൽവിയിലും നമ്മൾ ഒരുമിച്ചു വിളിച്ച ആ മുദ്രാവാക്യം -Jai Bolo TDMC ki..... Jai 🖤


❤️

LEE ONAM 19 - FLASH MOB - ONAM CELEBRATION 2016th batch MBBS - Govt TD MEDICAL COLLEGE ALAPPUZHA As kerala gets ready to celebrate Onam this year amidst the restrictions, most of you will fondly remember the wonderful memories this festival gifted us. Fo...

04/05/2020

#32
#ഓർമകളുടെമെഡിക്കോസ്


The best part
DJ night❤️

Mahesh kumar
SUT medical college
Thiruvananthapuram

Photos from Invicta's post 04/05/2020

#31
#ഓർമകളുടെമെഡിക്കോസ്


പ്രിയ അനുജൻ സഫീറിന് ,
Invicta യുടെ ഓർമ്മകൾക്ക് ഒരു വയസ്സായി എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. ഏഴ് ദിവസത്തെ ഓരോ ആഘോഷ നിമിഷങ്ങളും ഇപ്പോഴും മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്. TDMC യിൽ ആദ്യമായി വരുമ്പോൾ ഒരിക്കലും ഒരു അപരിചിതത്വം തോന്നിയിരുന്നില്ല. കലാലയം എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിൽ വരുന്ന ഒരു ചിത്രമായിരുന്നു TDMC യ്ക്ക്. Campus ന്റെ ആ പ്രസന്നത നിങ്ങളുടെ ഓരോരുത്തരുടെയും മുഖത്ത് പ്രകടമായിരുന്നു. ആ ഊർജം തന്നെയാണ് Invicta യുടെ അവസാന മൽസരം തീർന്ന പുലരിയിലും കാണാൻ കഴിഞ്ഞത്. ഓരോ ദിവസം കഴിയുമ്പോഴും Invicta കൂടുതൽ നിറം പിടിക്കുകയായിരുന്നു. ഓരോ നിറങ്ങളുടെ തിളക്കവും നിങ്ങളുടെ കഠിനാധ്വാനം തന്നെയായിരുന്നു.
ഒരു വർഷം കഴിയുമ്പോൾ ക്യാംപസ് മാറുകയാണ്, ആഘോഷങ്ങൾ മാറുകയാണ്. ഇന്ന് നമ്മൾ നിലനില്പിന് വേണ്ടിയുള്ള യുദ്ധത്തിൽ ആണ്. Invicta യെ മുന്നിൽ നിന്ന് നയിച്ച നിങ്ങൾ ഓരോരുത്തരും ആണ് ഞാൻ ഉൾപ്പെടുന്ന സമൂഹത്തെ ഇന്ന് മുന്നോട്ട് നയിക്കുന്നത് . തണൽ വിരിച്ച ഇലകൾ കാലം കൊഴിച്ചു കളഞ്ഞപ്പോൾ , പൂക്കൾ വിരിച്ച് തണലേകിയ ഗുൽമോഹറിനെ പോലെ, നിങ്ങൾക്കും ഈ അതിജീവനത്തിന്റെ കാലത്ത് പൂക്കൾ വിരിയിക്കാൻ കഴിയട്ടെ .

അഭിവാദ്യങ്ങളോടെ
അജിത്‌, ദീപു, ജയ്‌സിൻ
Abc events

Want your establishment to be the top-listed Arts & Entertainment in Alleppey?
Click here to claim your Sponsored Listing.

Telephone

Website

Address


Alleppey
688005