Samrambhakan
സംരംഭകർക്ക് മാത്രമായി ഒരിടം
25/02/2026
എങ്ങനെ ഒരു എക്പോർട്ടർ ആകാം..
കഴിഞ്ഞ ദിവസങ്ങളിൽ എന്നോട് ഏറ്റവും കൂടുതൽ പേര് ചോദിച്ചത് ഇതായിരുന്നു..
പലർക്കും ഒരു തെറ്റിധാരണ ഉണ്ട് എക്സ്പോർട്ട് ലൈസൻസ് എന്നത് ഒരു ബാലി കയറാമല ആണെന്ന്..
ഒരിക്കലും അല്ല കേട്ടോ..
എക്സ്പോർട്ട് ലൈസൻസ് എന്നത് വളരെ എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന ഒന്നാണ്..
ലൈൻസൻസ് എടുക്കാൻ ആവിശ്യം ഉള്ളത്..
1. ആധാർ..
2.പാൻകാർഡ്..
3..ഒരു കാൻസൾഡ് ചെക്ക് ലീഫ്...
4..ഓഫീസ് അഡ്രസ്സ് പ്രൂഫ്..
ഇത്രയും ഉണ്ടെങ്കിൽ ലൈസൻസ് എടുക്കാം..
അത്യാവശ്യം കമ്പ്യുട്ടർ പരിഞ്യാനം ഉള്ള ഒരാൾക്കു അത് ഒരു 500 രൂപയുടെ ചിലവും അതല്ല ഒരു എക്സ്പോർട്ട് കൻസൽട്ടൻസി ചെയ്യുകയാണെങ്കിൽ 5000 രൂപയുടെ ചിലവും ആണ് ഉള്ളത്...
ഒരു ദിവസം കൊണ്ട് തന്നെ ലൈൻസൻസ് റെഡി ആകും..
പിന്നീട് വേണ്ടത് ഐസ്ഗേറ്റ് രജിസ്റ്ററേഷൻ ആണ്..
അതൊരു കസ്റ്റംസ് ഓൺലൈൻ രജിസ്റ്ററേഷൻ ആണ്..
കസ്റ്റമ്സിൽ ബില്ല് രജിസ്റ്റർ ചെയ്യണം എങ്കിൽ ഐസ്ഗേറ്റ് രജിസ്റ്റർ ആവിശ്യം ആണ്..
ഡിജിറ്റൽ സിങ്നേച്ചറിന്റെ 2500 രൂപ മാത്രം ആണ് സ്വന്തം ആയിട്ട് ചെയ്‌താൽ അതിന്റെ ചിലവ്..
ഇല്ലെങ്കിൽ 3000 രൂപ..
മറ്റൊന്ന് അഗ്രികൾച്ചർ പ്രൊഡക്ട് എക്സ്പോർട്ട് ചെയ്യണം എങ്കിൽ വെജിറ്റബിൾ ഫ്രൂഡ്സ് ഒക്കെ അതിൽ പെടും അപ്പേഡയിൽ രജിസ്റ്റർ ചെയ്യണം..
അതിനു 5900 രൂപ ചിലവ് ഉണ്ട്..
ഓരോ പ്രോഡക്റ്റിനും അപ്പേട പോലെ പല എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽസ് ഉണ്ട്.. അതിൽ മെമ്പർഷിപ്പ് ഉണ്ടായിരിക്കണം..
ഉദാഹരണം.. സ്‌പൈസസ് ബോർഡ്.. കയർ ബോർഡ്.. അതൊക്കെ പോലെ ഒന്നാണ് അപ്പേട...
ആ മറ്റൊന്ന് കൂടെ ഉണ്ട്..
പല ഐറ്റസിനും അതായത് മാങ്ങ
പച്ചമുക് അങ്ങനെ ഒക്കെ ഉള്ളതിന് സർട്ടിഫിക്കറ്റ് വേണം..
അത് പ്രോഡക്റ്റ് കൊടുത്തു ചെയ്യേണ്ടത് ആണ്..
ഇനി വേണ്ടത് നല്ലൊരു CHA യെ ആണ്..
അതായത് ഒരു ക്ലിയറിംഗ് ഏജന്റിനെ..
തിരഞ്ഞു എടുക്കുന്ന ഏജന്റുന്മാർ എത്രത്തോളം ബെസ്റ്റ് ആണോ അത്രയും ഈസി ആകും എക്സ്പോർട്ടിങ്...
ഇത്രയും ആണ് എക്സ്പോർട്ട് ചെയ്യാനുള്ള മിനിമം കാര്യങ്ങൾ..
എയർ വഴിയും ഷിപ്പ് വഴിയും സാധനങ്ങൾ എക്സ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്..
ഇനി എന്തെങ്കിലും ഡൗട്ട് ഉണ്ടേൽ വിളിച്ചോളൂ കേട്ടോ എനിക്ക് അറിയുന്നത് പറഞ്ഞു തരാം..
ദുബായ് നമ്പർ..009715 24084587
ഇന്ത്യ.. 0091 8891307227
Nb... ദയവ് ചെയ്തു വെറുതെ എന്ന് പറഞ്ഞു വിളിക്കരുത്..
അനുജ..
11/02/2026
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കിയെന്ന് കണക്കുകള്‍. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെ 12 പ്രമുഖ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 8,000 കോടി രൂപയെന്നാണ് പുറത്ത് വന്ന കണക്കുകള്‍. സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് വന്‍തുക പിഴയിനത്തില്‍ ബാങ്കുകള്‍ ഈടാക്കുന്നത്. പിഴ ഈടാക്കുന്നതില്‍ ഒന്നാമന്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ആണെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.
06/02/2026
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Alappuzha
688012