United FC Riffa
19/03/2019
⚽⚽⚽⚽⚽⚽⚽⚽
പ്രിയപ്പെട്ട ഫുട്ബോൾ പ്രേമികളെ 🥰🥰🥰
കാൽപന്തുകളിയുടെ ആവേശമുയർത്തിക്കൊണ്ട് പ്രവാസലോകത്തെത്തിയ ഫുട്ബോൾ പ്രേമികൾക്കും,
കാല്പന്തിന്റെ മായാജാലങ്ങൾ കൊണ്ടും തീ പാറുന്ന ബുള്ളറ്റ് ഷോട്ടുകൾ കൊണ്ടും കളം നിറഞ്ഞാടാൻ കൊതിക്കുന്ന കളിക്കാർക്കും..
*യുണൈറ്റഡ്. എഫ്.സി റിഫാ...* സംഘടിപ്പിക്കുന്ന ഫുട്ബോൾ മാമാങ്കത്തിലേക്ക് ഹൃദ്യമായ സ്വാഗതം... !!!
🙏🙏🙏
*21..3..2019..വ്യഴാഴ്ച്ച* വൈകുന്നേരം റിഫാ ക്ലബ് മൈതാനിയിൽ അരങ്ങേറുന്ന തീ പാറുന്ന പോരാട്ട നഗരിയിലേക്ക് കാല്പന്തിന്റെ പറുദീസയിൽനിന്നും മാരിവില്ലുതീർത്തു മൈതാനിയിൽ പോർക്കളം തീർക്കാൻ എല്ലാ മാന്യ ടീമുകളെയും സുഹൃത്തുകളെയും ഫുട്ബോൾ പ്രേമികളെയും ഞങ്ങൾ സഹർശം ക്ഷണിക്കുന്നു സ്വഗതം ചെയുന്നു... നിങ്ങളുടെ അകമഴിഞ്ഞ സഹകരണമാണ് നമ്മുടെ വിജയം...എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,,,!
*റിഫാ സ്പോർട്സ് ക്ലബ് റിഫാ*...
08/03/2019
Cup 2019
08/03/2019
Amateur Cup 2019 # started well # qualified to quarter final.
Click here to claim your Sponsored Listing.
Category
Website
Address
717
Riffa