First Edition
ഫിഫ ലോകകപ്പ് സ്വന്തമാക്കുന്ന ടീമിനെ കാത്തിരിക്കുന്ന സമ്മാനത്തുക? 🏆
വമ്പൻ കട്ടൗട്ടുകളും ബാനറുകളും ഉയർന്നു കഴിഞ്ഞു. കാത്തിരിപ്പ് അവസാനിക്കുന്നു.
[ FIFA World Cup 2026, Prize money, Football Association, Wait is over, Champions, America, Mexico, Canada, Editoreal ]
08/06/2026
എൽ നിനോ അടുക്കുന്നു, യുഎഇയിൽ ചൂട് കൂടും
A potential powerful El Niño is forming in the Pacific Ocean. Climate scientists warn it could become one of the defining weather events of the decade. The world just got another warning.
[ El Niño, UAE, temperature rises, Climate Change, Weather Change, World meteorological organization ]
08/06/2026
യുഎഇയിൽ വരും ദിവസങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത
[ UAE, NCM, National center of meteorology, Weather update, temperature rises, dusty climate, fair sky ]
06/06/2026
നിങ്ങൾ സൃഷ്ടിച്ച ചിരികൾ ഒരിക്കലും മായില്ല…
Salim Kumar (1969-2026)
Mollywood Times ✨
കണ്ടിരുന്നോ? ഇതൊരു നിസാര സംഭവമല്ല. രേഖാചിത്രത്തിൻ്റെ എഴുത്തുകാരിൽ ഒരാളായ രാമു സുനിലിൻ്റെ തിരക്കഥയിൽ പിറന്ന neslen ചിത്രം
[ Moolywood times, Naslen, New release, Malayalam movie, Dubai, UAE ]
06/06/2026
ENTRY സൗജന്യമാണ്. വലിയ സ്ക്രീനിൽ ലോകകപ്പ് ആസ്വദിക്കാം. ടേബിൾ റിസർവേഷൻ അനിവാര്യമാണ്. പ്രധാന മാച്ചുകൾക്ക് മിനിമം ചെലവ് ബാധകം. വിശദാംശങ്ങൾ താഴെ ⬇️
DUBAI ANNOUNCES FREE CITY-WIDE FIFA WORLD CUP FANZONE!
Price: FREE Entry
Dates: June 11 - July 19, 2026
Timings: 5:00 PM - 3:00 AM daily
Location: Marriott Resort Palm Jumeirah (Palm West Beach)
[ Palm Jumeirah, FIFA World Cup, Free Entry, Dubai, UAE, First Edition Malayalam ]
06/06/2026
ഓപ്പറേഷൻ തൂഫാൻ 🔥
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം ഞങ്ങളെ അറിയിക്കൂ.
(വാട്സ്ആപ്പ് നമ്പർ)
9995966666
(വിളിച്ച് അറിയിക്കാം)
9497979794
9497927797
വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.
[ Kerala police, Narco hunt, Drugs, Campaign against Drugs, Keralam ]
06/06/2026
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ 21 ദിവസങ്ങളിൽ കൂടുതൽ താങ്ങിയ യാത്രക്കാർക്കാണ് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.
[ Ebola, Suspension of new visas, entry permitted, Democratic republic of Congo, Uganda, South Sudan ]
05/06/2026
ഹനാൻ മുഹമ്മദ് ജവാദ്, ബഖീത അൽ മെഹേരി എന്നീ പ്രഗത്ഭരായ രണ്ട് എമിറാത്തി വനിത പൈലറ്റുമാരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പ്രമോട്ട് ചെയ്ത് എമിറേറ്റ്സ്. ഏവിയേഷൻ മേഖലയിൽ എമിറാത്തി സ്ത്രീകളെ ശാക്തീകരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നീക്കം.
Emirates promotes 2 Emirati female pilots, Hanan Mohammed Jawad and Bakhita Al Mheiri, to captain, making them the airline’s first Emirati female captains. Both are now operating the Boeing 777 fleet, marking a major milestone for Emirati women in aviation.
മെസ്സിയോ എംബാപ്പെയോ?
അതോ മൂന്നാമത് ഒരാളോ? ആരാകും 2026 ഫിഫ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് അണിയുക?
[ Messi, Mbappe, FIFA World Cup, Fifa World Cup 2026, America, Argentina, France, Football, World Cup, Golden boot, Goal, Mexico, Canada, Ronaldo ]
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
M-17, Al Andalus263, Bu Hail Street, Deira
Dubai