thasrak.com
എഴുത്തുകാരും വായനക്കാരും ചേരുന്ന ഒരു പുതിയകാല വിനിമയം സൃഷ്ടിക്കാൻ ഗലേറിയ എന്റർടൈന്മെന്റ്സ് എന്ന സാംസ്‌കാരിക സ്ഥാപത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് തസറാക്.കോം. വായനയും കേൾവിയും കാണലും ഒരുമിക്കുന്ന ഒരു സാഹിതീയ സംവേദനം ഒരുക്കാനുള്ള ശ്രമമാകും ആദി മധ്യാന്തം മലയാളത്തിനായി സമർപ്പിക്കുന്ന തസറാക്.കോം.
10/06/2026
നിഷ്ക്കാസിതരുടെ
നിഴൽ വിരിച്ച
ഖബറുകളിൽ
ആത്മാക്കളുടെ
നിലവിളികൾ
കാതിൽ ചൂളം കുത്തുന്നു.
പ്രവാസത്തിനിടെ
പറന്നുപോയ
പരേതരുടെ കണ്ണുകൾ
കുന്തിരിക്കവും പുകച്ച്
ഈന്തപ്പനച്ചോട്ടിൽ
കാത്തിരിക്കുന്നു.
കെട്ടഴിഞ്ഞയൊരു കടൽ മുൾക്കിരീടത്തിലെചുറ്റിപ്പിണഞ്ഞ വള്ളികളിൽചെഞ്ചോര പൂങ്കുലകൾവിടർന്നു പുഞ്ചിരിക്കുന്നു.
30/05/2026
ഉടഞ്ഞ ശംഖിന്റെ നിറഞ്ഞ മൗനത്തിൽ
ഒലിച്ചിറങ്ങിയ പ്രകമ്പനങ്ങളോ?
തെളിഞ്ഞുകത്തുവാൻ കൊതിച്ചതീക്കനൽ
അണഞ്ഞു ചാരമായ് മറഞ്ഞതെന്തിനോ?
നമ്മൾ പരാജിതർ ഉടഞ്ഞ ശംഖിന്റെ നിറഞ്ഞ മൗനത്തിൽഒലിച്ചിറങ്ങിയ പ്രകമ്പനങ്ങളോ?
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Dubai
127478