Koipally

Koipally

Share

10/05/2026

ആദരാഞ്ജലികൾ
ഇലന്തൂർ : കോഴഞ്ചേരി പേരങ്ങാട്ട് മേമുറിയിൽ ശ്രിമതി വത്സമ്മ മാത്യു (78) നിര്യാതയായി. ഇലന്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് ടീച്ചർ പരേത മാരാമൺ നെടുവേലിൽ കുടുംബാംഗമാണ്. സംസ്ക്കാരം മെയ് 13 ‌ ബുധനാഴ്ച്ച ഇലന്തൂർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ നടത്തപ്പെടുന്നതാണ്.
ഭർത്താവ് : മാത്യു തോമസ്, (ബേബിച്ചായൻ, Ex Airforce, Ex അബുദാബി സിവിൽ അവിയേഷൻ).
മക്കൾ : റെജി (ബാംഗ്ലൂർ), രഞ്ജി (മസ്കറ്റ്), റോണി (ദോഹ )
മരുമക്കൾ: ലേഖ (മണ്ണിൽപ്പീടികയിൽ, പ്രക്കാനം) ഐലീൻ (വാലേത്ത്, തിരുവനന്തപുരം) ജെനി (പേർക്കോട്ട്, ഇലന്തൂർ).

ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുകയും സമാധാനത്തിനും ആശ്വാസത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

07/05/2026

Gone from sight, but never from my heart… Amma, always remembered. ❤️

08/04/2026

Funeral Service of Molly Thomas (87), Malayil Thomas Villa, Punnackadu

Live Streaming Links:

📌Youtube - https://www.youtube.com/live/N__FubzdlQ8

📌Facebook - https://www.facebook.com/koipally

⏱️Timing: 10th April 2026, 6.30 am onwards

Want your place of worship to be the top-listed Place Of Worship in Dubai?
Click here to claim your Sponsored Listing.

Website

Address


Dubai